- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മസ്‌കറ്റ് ഇന്ത്യൻ സ്‌കൂൾ പ്രവേശനം: ഒന്നാംഘട്ട പട്ടിക പ്രസിദ്ധീകരിച്ചു; അനുമതി ലഭിക്കാതെ 1900 അപേക്ഷകർ
മസ്‌കറ്റ് : പ്രവാസി രക്ഷിതാക്കളുടെ നെഞ്ചിട്ടിപ്പ് കൂട്ടുന്ന സ്‌കൂൾ പ്രവേശനത്തിന്റെ ഒന്നാം ഘട്ട പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 1900 അപേക്ഷകർ അനുമതി ലഭിക്കാതെ പുറത്തായതായി റിപ്പോർട്ട്. തലസ്ഥാനത്തെ ആറ്സ്‌കൂളുകളിലേക്കുള്ള പ്രവേശനത്തിന്റെ ആദ്യപട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. മസ്‌കറ്റിലെ ആറ് ഇന്ത്യൻ സ്‌കൂളുകൾക്ക് ഉൾക്കൊള്ളാവു
മസ്‌കറ്റ് : പ്രവാസി രക്ഷിതാക്കളുടെ നെഞ്ചിട്ടിപ്പ് കൂട്ടുന്ന സ്‌കൂൾ പ്രവേശനത്തിന്റെ ഒന്നാം ഘട്ട പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 1900 അപേക്ഷകർ അനുമതി ലഭിക്കാതെ പുറത്തായതായി റിപ്പോർട്ട്. തലസ്ഥാനത്തെ ആറ്സ്‌കൂളുകളിലേക്കുള്ള പ്രവേശനത്തിന്റെ ആദ്യപട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്.
മസ്‌കറ്റിലെ ആറ് ഇന്ത്യൻ സ്‌കൂളുകൾക്ക് ഉൾക്കൊള്ളാവുന്നതിൽ കൂടുതൽ അപേക്ഷകരാണ് ഉള്ളതെന്ന് സ്‌കൂൾ ബോർഡ് ഓഫ് ഡയറക്ടർ വിത്സൺ ജോർജ് പറഞ്ഞു. മാബേല സീബ് സ്‌കൂളുകളിൽ ഉച്ച കഴിഞ്ഞുള്ള ഷിഫ്റ്റ് നടപ്പിലാവുകയാണെങ്കിൽ നാനൂറോളം കുട്ടികൾക്ക് കൂടി പ്രവേശനം നൽകാൻ സാധിച്ചേക്കും.
ഈ വർഷം 5000 പുതിയ അപേക്ഷകരാണ് തലസ്ഥാനത്ത് പ്രവേശനാനുമതി തേടിയിട്ടുള്ളത്. രണ്ടാംഘട്ട നറുക്കെടുപ്പ് ഏപ്രിൽ ആദ്യവാരം നടക്കും
Next Story