- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോതമംഗലത്തെ വാഹനാപകടത്തിൽ മരിച്ചത് സ്കൂട്ടർ യാത്രികൻ; കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ അപകടമുണ്ടായത് ബൈക്കും സ്കുട്ടറും കൂട്ടിയിടിച്ച്
കോതമംഗലം: കഴിഞ്ഞ ദിവസം കൊച്ചിധനുഷ്കോടി ദേശീയപാതയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ടത് സ്കുട്ടർ യാത്രികനായ കരിമുകൾ കായിമതുരുത്തിൽ ദാസ് ജോസഫ്.കൂടെ സഞ്ചരിച്ച കരിമുകൾ കഞ്ഞാണപ്പിള്ളി സ്വദേശി ജോളിയെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബൈക്കിൽ സഞ്ചരിച്ച 2 പേർ മൂവാറ്റുപുഴയിലെ ആശുപത്രിയിലും ചികിത്സയിലാണ്. കാരക്കുന്നത്ത് കനേഡിയൻ സ്കൂളിനു സമീപം കഴിഞ്ഞദിവസം വൈകിട്ടായിരുന്നു അപകടം
Next Story