INVESTIGATIONആ പിഞ്ചു കഴുത്തിനെ 'ബ്ലേഡ്' കൊണ്ട് കീറി മുറിച്ചു; എന്നിട്ടും വിടാതെ കത്രികയ്ക്ക് കുത്തി താഴ്ത്തി ആ പെറ്റമ്മ; കാട്ടാക്കടയിലെ നവജാതശിശുവിന്റെ മരണം നടുക്കുന്നത്; അമ്മ ഷംന ഇനി അഴിയെണ്ണുംമറുനാടൻ മലയാളി ബ്യൂറോ8 April 2026 10:47 PM IST
SPECIAL REPORTവാഹനാപകടത്തില്‍ പരിക്കേറ്റ് 14 മാസമായി കോമയില്‍; ഇന്ത്യന്‍ വിദ്യാര്‍ഥിനി അമേരിക്കയില്‍ കാലിഫോര്‍ണിയയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു; നീലം ഷിന്‍ഡേയുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ സമ്മതം അറിയിച്ചു മാതാപിതാക്കള്മറുനാടൻ മലയാളി ഡെസ്ക്8 April 2026 5:01 PM IST
KERALAMലിഫ്റ്റ് ചോദിച്ച് യുവാവിന്റെ ബൈക്കില്‍ കയറി; പിന്നാലെ അശ്രദ്ധമായി വെട്ടിത്തിരിച്ച ലോറി ഇടിച്ച് യുവതി മരിച്ചുസ്വന്തം ലേഖകൻ7 April 2026 6:56 AM IST
KERALAMനിയന്ത്രണം വിട്ട ബൈക്ക് കടയുടെ ഭിത്തിയിലിടിച്ചു; യുവാവിന് ദാരുണാന്ത്യം; സുഹൃത്തിന് ഗുരുതര പരിക്ക്സ്വന്തം ലേഖകൻ5 April 2026 8:11 PM IST
INVESTIGATIONകാട്ടാക്കടയില്‍ യുവതി വീട്ടില്‍ പ്രസവിച്ച കുഞ്ഞ് മരിച്ചു; ഭാര്യ ഗര്‍ഭിണിയായിരുന്നുവെന്ന് അറിഞ്ഞില്ലെന്ന് ഭര്‍ത്താവ്; കുഞ്ഞിന്റെ കഴുത്തിലും ശരീരത്തിലും മുറിവുകള്‍ കണ്ടെത്തി; കുഞ്ഞിന്റെ മരണത്തില്‍ ദുരൂഹത; പോലീസ് അന്വേഷണം തുടങ്ങിമറുനാടൻ മലയാളി ബ്യൂറോ5 April 2026 7:00 PM IST
INVESTIGATIONതേൻ വിൽക്കാൻ പോയ സുദേവൻ കാട്ടിനുള്ളിൽ മരിച്ച നിലയിൽ; അരയ്ക്ക് താഴെ മുറിവേറ്റ പാടുകൾ, മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നിർണ്ണായകം; ചെമ്പനരുവിയിലെ 53-കാരൻ്റെ മരണത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതംമറുനാടൻ മലയാളി ബ്യൂറോ31 March 2026 6:11 PM IST
KERALAMഉത്സവത്തോടനുബന്ധിച്ച് ദീപാലങ്കാര ലൈറ്റ് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യംസ്വന്തം ലേഖകൻ31 March 2026 8:07 AM IST
Right 1നഴ്‌സിംഗ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി; ഒടുവില്‍ ചേതനയറ്റ ശരീരം! കുഴിമന്തി കഴിച്ചതിനെ തുടര്‍ന്നുള്ള നഴ്‌സിന്റെ മരണം: ഒപ്പമുണ്ടായിരുന്ന യുവാക്കള്‍ ഡോക്ടര്‍ ചമഞ്ഞ് വീട്ടുകാരെ വിളിച്ചു; തടഞ്ഞുവെച്ച് നാട്ടുകാര്‍; ശരീരത്തിലെ അസ്വാഭാവിക പാടുകളില്‍ സംശയം; ലെനയുടെ മരണത്തില്‍ ദുരൂഹതയേറുന്നുമറുനാടൻ മലയാളി ബ്യൂറോ30 March 2026 5:13 PM IST
KERALAMകോയമ്പത്തൂര്‍ മധുക്കര ദേശീയപാതയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് മരണംസ്വന്തം ലേഖകൻ30 March 2026 7:54 AM IST
KERALAMകോട്ടയത്ത് കാര്‍ നിയന്ത്രണം വിട്ട് ലോറിയിലേക്ക് ഇടിച്ചു കയറി; യുവാവിന് ദാരുണാന്ത്യംസ്വന്തം ലേഖകൻ30 March 2026 6:13 AM IST
KERALAMപുതുപ്പള്ളിയില്‍ കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു; ഒരു മരണം; രണ്ടു പേരെ സമീപവാസികള്‍ രക്ഷപ്പെടുത്തിസ്വന്തം ലേഖകൻ29 March 2026 10:36 PM IST
Top Storiesഎരിതീയില്‍ എണ്ണയൊഴിച്ച് യമനിലെ ഹൂതികളും പശ്ചിമേഷ്യയിലെ യുദ്ധത്തില്‍ പങ്കുചേര്‍ന്നു; ഇസ്രയേലിന് നേരേ മിസൈല്‍ പ്രഹരം; ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ ഇറാനില്‍ 12 പേര്‍ കൊല്ലപ്പെട്ടു; പ്രത്യാക്രമണവുമായി ഇറാനും; ഇറാന്റെ സൈനികശേഷി തകര്‍ക്കപ്പെട്ടുവെന്നും മൊജ്തബ ഖമേനി കൊല്ലപ്പെട്ടുവെന്നും ട്രംപ്; സംഘര്‍ഷം തീര്‍ക്കാന്‍ നാളെ മുതല്‍ പാക് മധ്യസ്ഥതയില്‍ ചര്ച്ചകള്മറുനാടൻ മലയാളി ഡെസ്ക്28 March 2026 5:41 PM IST