You Searched For "മരണം"

ഇറാനില്‍ അമേരിക്കന്‍-ഇസ്രായേല്‍ വ്യോമാക്രമണം; കോം നഗരത്തില്‍ ആറു മരണം; റിയാദിനെ ലക്ഷ്യമാക്കി ആറ് മിസൈലുകള്‍ തൊടുത്ത് തിരിച്ചടി; ഹോര്‍മുസില്‍ ഇസ്രായേല്‍-അമേരിക്കന്‍ കപ്പലുകളെ പൂര്‍ണമായി വിലക്കി ഇറാന്‍; തിരിച്ചടിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന് വിദേശകാര്യമന്ത്രി; യുദ്ധപരിഹാരം തേടി ജി7 വിദേശകാര്യമന്ത്രിമാരുടെ യോഗം ഫ്രാന്‍സില്‍
പ്രസവത്തിന് ശേഷം പ്ലാസന്റ പൂര്‍ണമായി നീക്കാത്തതോടെ അണുബാധ മറ്റ് അവയവങ്ങളെയും ബാധിച്ചു; പ്രസവസമയത്തെ പിഴവുകള്‍ മുഹ്‌സിനയുടെ മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; മകളെ ആഭിചാര പ്രവൃത്തികള്‍ക്കും വിധേയയാക്കി, ശരീരമാസകലം പാടുകളുണ്ടായിരുന്നതായി പിതാവ്; വ്യാജ അക്യുപങ്ചര്‍ ചികിത്സകനെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ആവശ്യം
ന്യൂസിലാന്‍ഡില്‍ മലയാളി യുവാവിന് ദാരുണാന്ത്യം; കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു; വേലിയേറ്റത്തില്‍ വാഹനം പൂര്‍ണ്ണമായും മുങ്ങി; കാലടി സ്വദേശി പ്രിന്‍സിനൊപ്പം മറ്റൊരാളും മരിച്ചു; ഭാര്യയെയും പിഞ്ചുകുഞ്ഞുങ്ങളെയും അനാഥരാക്കി പ്രിന്‍സിന്റെ മടക്കം; അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തില്‍ വെല്ലിങ്ടണിലെ പ്രവാസി മലയാളി സമൂഹം
അർധരാത്രിയിലെ ആ ഫോൺ കോൾ, പിന്നാലെ മരണം; മെഡിക്കൽ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തിയത് കാറിനുള്ളിൽ; പെൺകുട്ടി മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സയിലായിരുന്നുവെന്ന് കോളേജ്; ഡോക്ടർക്കെതിരെ കേസെടുത്ത് പോലീസ്; കുടുംബത്തിന്റെ ആരോപണം ഞെട്ടിക്കുന്നത്
മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്‌തെങ്കിലും ജീവൻ രക്ഷിക്കാൻ പറ്റിയില്ല; മലപ്പുറത്ത് അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന നവജാത ശിശുവിനെ മരിച്ച നിലയില്‍; പിന്നിലെ കാരണം വ്യക്തമല്ല
രണ്ട് മണി ഷിഫ്റ്റിലെ ജോലിക്കായി തിരക്കിട്ട് യാത്ര; ടൊയോട്ട യാരിസ് സെഡാന്‍ പൊടുന്നനെ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; ഓസ്‌ട്രേലിയയിലെ വിക്ടോറിയയില്‍ ബെന്‍ഡിഗോയ്ക്ക് സമീപമുണ്ടായ അപകടത്തില്‍ മുക്കൂട്ടുതറ സ്വദേശി ടിജോ ജോസ് തോമസിന് ദാരുണാന്ത്യം; ഭാര്യ അഞ്ജുവും പിഞ്ചുകുഞ്ഞും തനിച്ചായി; വിക്ടോറിയയെ നടുക്കിയ ദുരന്തം!
പുറത്ത് ബോംബുകള്‍ വീഴുന്നുണ്ട്, പേടിയുണ്ടെങ്കിലും ഞാന്‍ പോയി പച്ചക്കറി വാങ്ങി വരാം; ഇസ്രായേലില്‍ മലയാളി യുവാവിന്റെ മരണം ദുരൂഹതയാകുന്നു! അവസാന ശബ്ദസന്ദേശം വിറയലോടെ കേട്ട് ബന്ധുക്കള്‍; സുരേഷിന്റേത് യുദ്ധത്തിനിടയിലെ അപകടമോ അതോ മറ്റെന്തെങ്കിലുമോ? എംബസി വഴി അന്വേഷണം തുടരുന്നു
വീട്ടില പ്രസവത്തില്‍ കുഞ്ഞ് മരിച്ച സംഭവം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ അമ്മയും മരിച്ചു: യുവതിയുടെ മരണം അണുബാധയും മറ്റ് ശാരീരികാസ്വസ്ഥതകളും മൂലം