- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മഹാരാഷ്ട്രയിൽ ആശുപത്രിയിലെ കോവിഡ് വാർഡിൽ തീപിടിച്ച് 10 മരണം; ഷോർട്ട് സർക്യൂട്ട് അപകട കാരണമെന്ന് പ്രാഥമിക നിഗമനം
മുംബൈ: മഹാരാഷ്ട്ര അഹമ്മദ് നഗറിലെ ജില്ലാ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ പത്തുപേർ മരിച്ചു. കോവിഡ് വാർഡിലാണ് ദാരുണ സംഭവം. ഒരാൾക്ക് ഗുരുതരമായി പൊള്ളലേറ്റു. സംഭവസമയത്ത് 17 പേരാണ് ചികിത്സയിലുണ്ടായിരുന്നത്.
ഇവരെ മറ്റൊരു ആശുപത്രിയിലെ കോവിഡ് വാർഡിലേക്ക് മാറ്റിയതായി അഹമ്മദ്നഗർ ജില്ല കലക്ടർ ഡോ. രാജേരന്ദ ഭോസ്ലെ അറിയിച്ചു. ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.
മറുനാടന് ഡെസ്ക്
Next Story