ശബരിമല: ശബരിമലയിൽ 14കാരനായ തീർത്ഥാടകൻ മലകയറുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. മൈസൂരു സ്വദേശി അഭിഷേകാണ് മരണമടഞ്ഞത്. നീലിമല കയറുന്നതിനിടെ അഭിഷേകിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു.