- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആലപ്പുഴ: ആലപ്പുഴയിൽ ഡോക്ടർ ദമ്പതികളുടെ മകൻ കിടപ്പുമുറിയിൽ മരിച്ച നിലയിൽ. സനാതനപുരം വൈക്കത്ത് വീട്ടിൽ ഡോ. ജോഷി ജോസഫിന്റെ മകൻ നിഖിൽ ജോഷി(15)യൊണ് മരിച്ച നിലയിൽ കാണപ്പട്ടെത്. ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന കുട്ടി രാവിലെ എഴുനേറ്റില്ല. തുടർന്ന് വീട്ടുകാർ നാട്ടുകാരുടെ സഹായത്തോടെ വീടിന്റെ വാതിൽ തകർത്ത് അകത്തു കടന്നു. കുട്ടിയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിക്കുകയായിരുന്നു. മരണകാരണം എന്താണെന്ന് വ്യക്തമല്ല. ഡോ. സംഗീതയാണ് കുട്ടിയുടെ മാതാവ്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ എന്താണ് മരണകാരണമെന്ന് വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.

Next Story