- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയാഭ്യർത്ഥന നിരസിച്ചതിന് 16കാരൻ പെൺകുട്ടിക്ക് നേരെ വെടിയുതിർത്തു; 15കാരി ഗുരുതരാവസ്ഥയിൽ
മഥുര: പ്രണയാഭ്യർഥന നിരസിച്ചതിന് ദേശീയ തലസ്ഥാന മേഖലയിൽ (എൻസിആർ) പതിനാറുകാരൻ പെൺകുട്ടിക്കുനേരെ വെടിയുതിർത്തു. എൻസിആറിലെ റോഡ്വെയ്‌സ് കോളനിക്കു സമീപമാണു സംഭവം. തനിച്ചു സ്‌കൂളിലേക്കു പോകുകയായിരുന്ന പതിനഞ്ചുകാരിക്കുനേരെയാണ് ആക്രമണം. ഉടൻതന്നെ ആൺകുട്ടി ബൈക്കിൽ രക്ഷപ്പെട്ടു. ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആൺകുട്ടിക്കായുള്ള തിരച്ചിൽ തുടരുകയാണെന്നു പൊലീസ് അറിയിച്ചു.
മഥുര: പ്രണയാഭ്യർഥന നിരസിച്ചതിന് ദേശീയ തലസ്ഥാന മേഖലയിൽ (എൻസിആർ) പതിനാറുകാരൻ പെൺകുട്ടിക്കുനേരെ വെടിയുതിർത്തു. എൻസിആറിലെ റോഡ്വെയ്‌സ് കോളനിക്കു സമീപമാണു സംഭവം.
തനിച്ചു സ്‌കൂളിലേക്കു പോകുകയായിരുന്ന പതിനഞ്ചുകാരിക്കുനേരെയാണ് ആക്രമണം. ഉടൻതന്നെ ആൺകുട്ടി ബൈക്കിൽ രക്ഷപ്പെട്ടു. ഗുരുതരാവസ്ഥയിലായ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആൺകുട്ടിക്കായുള്ള തിരച്ചിൽ തുടരുകയാണെന്നു പൊലീസ് അറിയിച്ചു.
Next Story