- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മഹാരാഷ്ട്രയിൽ വാഹനാപകടത്തിൽ 16 മരണം; അപകടത്തിൽപെട്ടത് തൊഴിലാളികളുമായി പോയ ട്രക്ക്
മുംബൈ: മഹാരാഷ്ട്രയിൽ വാഹനാപകടത്തിൽ 16 മരണം. ജൽഗാവ് ജില്ലയിൽ തൊഴിലാളികളുമായിപോയ ട്രക്കാണ് അപകടത്തിൽപ്പെട്ടത്. കിൻഗാവ് ഗ്രാമത്തിന് സമീപം ഇന്നലെ അർധരാത്രിയോടെയൊടെ തൊഴിലാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. അഞ്ച് തൊഴിലളികൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പൊലീസ് അറിയിച്ചു.
Next Story