- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
127 കിലോ തൂക്കമുള്ള യുവതിയെ പ്രസവിപ്പിക്കാൻ ഒരുമിച്ച് ചേർന്നത് 16 മെഡിക്കൽ ജീവനക്കാർ! ചൈനയിലെ പ്രസവ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായപ്പോൾ
ബീജിങ്: ഒരു യുവതിയുടെ സുഖമമായ പ്രസവത്തിന് വേണ്ടി ഒത്തുകൂടിയത് 16 മെഡിക്കൽ ജീവനക്കാർ. ഇക്കഴിഞ്ഞ തിങ്കളാഴ്‌ച്ച ചൈനയിലെ ചംങ്ഷ ആശുപത്രിയിലാണ് ഈ അസാധാരണമായ പ്രസവം നടന്നത്. 127 കിലോ തൂക്കമുള്ള യുവതിയുടെ പ്രസവമാണ് ആശുപത്രിയിൽ നടന്നത്. ഇത്രയും ഭാരമുള്ള സ്ത്രീയുടെ പ്രസവം എങ്ങനെ നടത്തുമെന്നായിരുന്നു ആശുപത്രിക്കാരെ കുഴപ്പിച്ചിരുന്നത്. യുവതിക്ക് അനസ്‌തേഷ്യ എങ്ങനെ കൊടുക്കുമെന്നും ആശുപത്രിക്കാരെ കുഴക്കി. അവസാനം നീണ്ട ചർച്ചകൾക്കൊടുവിൽ 16 മെഡിക്കൽ ജോലിക്കാരെ 127 കിലോ ഭാരമുള്ള യുവതിയുടെ പ്രസവത്തിനായി ഏർപ്പെടുത്തുകയായിരുന്നു. തുടർന്ന് ഏല്ലവരുടെ നീണ്ട പരിശ്രമത്തിനും പരിചരണങ്ങൾക്കുമൊടുവിൽ യുവതിക്ക് സുഖപ്രസവം നടന്നു. കുട്ടി സുപഖമായിരിക്കുകയുയും ചെയ്യുന്നു. പ്രസവത്തിന്റെ ചിത്രങ്ങളും വാർത്തകളും ചൈനീസ് സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുകയാണ്. എന്നാൽ സംഭവത്തിനെതിരെ നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. ഗർഭാവസ്ഥയിലെങ്കിലും യുവതി ഭാരം കുറയ്ക്കാൻ ശ്രമിക്കേണ്ടേതായിരുന്നുവെന്നാണ് സോഷ്യൽ മീഡിയയിലുള്ളവർ പറയുന്നത്.
ബീജിങ്: ഒരു യുവതിയുടെ സുഖമമായ പ്രസവത്തിന് വേണ്ടി ഒത്തുകൂടിയത് 16 മെഡിക്കൽ ജീവനക്കാർ. ഇക്കഴിഞ്ഞ തിങ്കളാഴ്‌ച്ച ചൈനയിലെ ചംങ്ഷ ആശുപത്രിയിലാണ് ഈ അസാധാരണമായ പ്രസവം നടന്നത്. 127 കിലോ തൂക്കമുള്ള യുവതിയുടെ പ്രസവമാണ് ആശുപത്രിയിൽ നടന്നത്. ഇത്രയും ഭാരമുള്ള സ്ത്രീയുടെ പ്രസവം എങ്ങനെ നടത്തുമെന്നായിരുന്നു ആശുപത്രിക്കാരെ കുഴപ്പിച്ചിരുന്നത്.
യുവതിക്ക് അനസ്‌തേഷ്യ എങ്ങനെ കൊടുക്കുമെന്നും ആശുപത്രിക്കാരെ കുഴക്കി. അവസാനം നീണ്ട ചർച്ചകൾക്കൊടുവിൽ 16 മെഡിക്കൽ ജോലിക്കാരെ 127 കിലോ ഭാരമുള്ള യുവതിയുടെ പ്രസവത്തിനായി ഏർപ്പെടുത്തുകയായിരുന്നു. തുടർന്ന് ഏല്ലവരുടെ നീണ്ട പരിശ്രമത്തിനും പരിചരണങ്ങൾക്കുമൊടുവിൽ യുവതിക്ക് സുഖപ്രസവം നടന്നു. കുട്ടി സുപഖമായിരിക്കുകയുയും ചെയ്യുന്നു.
പ്രസവത്തിന്റെ ചിത്രങ്ങളും വാർത്തകളും ചൈനീസ് സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുകയാണ്. എന്നാൽ സംഭവത്തിനെതിരെ നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. ഗർഭാവസ്ഥയിലെങ്കിലും യുവതി ഭാരം കുറയ്ക്കാൻ ശ്രമിക്കേണ്ടേതായിരുന്നുവെന്നാണ് സോഷ്യൽ മീഡിയയിലുള്ളവർ പറയുന്നത്.