- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചൈനയിൽ റസ്റ്റോറന്റ് തകർന്ന് വീണു; അപകടത്തിൽ മരണം 17ആയി
ബീജിങ്: ചൈനയിൽ റസ്റ്റോറന്റ് തകർന്ന് വീണ് 17 പേർ മരിച്ചു. വടക്കൻ ചൈനയിലെ ഷാൻസി പ്രവിശ്യയിലാണ് സംഭവം. ഇരുനില കെട്ടിടമാണ് തകർന്ന് വീണത്. അപകടം നടക്കുമ്പോൾ 50ഓളം പേർ കെട്ടിടത്തിൽ ഉണ്ടായിരുന്നതായി ഷിൻഹ്വ വാർത്താഏജൻസി റിപ്പോർട്ട് ചെയ്തു. 28 പേർക്ക് പരിക്കേറ്റു. ഏഴുപേരുടെ നില ഗുരുതരമാണ്. അപകട കാരണം എന്താണെന്ന് വ്യക്തമല്ല.
Next Story