- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാറ്റന: ബീഹാറിൽ ഇടിമിന്നലേറ്റ് 18 മരണം. എട്ടു ജില്ലകളിലായാണ് ഇത്രയും പേർ ഇടിമിന്നലേറ്റു മരിച്ചത്. സംസ്ഥനം കടുത്ത മഴക്കെടുതി നേരിടുകയാണ്. ചമ്പാരൻ ജില്ലയിൽ മതിലിടിഞ്ഞുവീണ് അഞ്ചു പേരും മരിച്ചു.

Next Story