കോഴിക്കോട്: ദേശീയ സ്‌കൂൾ മീറ്റിൽ കേരളത്തിനു 20-ാം സ്വർണം. സീനിയർ ആൺകുട്ടികളുടെ പോൾവാട്ടിൽ കെ ജി ജസണാണു സ്വർണം നേടിയത്. നേരത്തെ സീനിയർ ആൺകുട്ടികളുടെ 1500 മീറ്ററിൽ ബിബിൻ ജോർജ് കേരളത്തിനു വേണ്ടി രണ്ടാം സ്വർണം നേടിയിരുന്നു.