- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശൂർ പെരുമ്പിലാവിൽ വാഹാനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്നു പേർ മരിച്ചു; പൊന്നാനി സ്വദേശികൾ ദുരന്തത്തിന് ഇരയായത് അമിതവേഗത്തിൽ പാഞ്ഞുവന്ന ടിപ്പർ ഇന്നോവയിൽ ഇടിച്ച്; ഗുരുതര പരിക്കുകളോടെ നാലു പേർ ആശുപത്രിയിൽ
തൃശൂർ: പെരുമ്പിലാവിൽ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർ മരിക്കുകയും നാലു പേർക്കു പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ഒരു ഗർഭിണി ഉൾപ്പെടെ രണ്ടു സ്ത്രീകളും ആറു വയസ്സുള്ള കുട്ടിയുമാണ് മരിച്ചത്. ഇവർ മലപ്പുറം പൊന്നാനി സ്വദേശികളാണ്. പത്തു പേർ സഞ്ചരിച്ച ഇന്നോവ കാറാണ് വൈകീട്ട് നാലു മണിയോടെ അപകടത്തിൽപ്പെട്ടത്. കുന്ദംകുളം ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്കു പോവുകയായിരുന്ന കാറിൽ അമിതവേഗത്തിലെത്തിയ ടിപ്പർ ലോറി ഇടിക്കുകയായിരുന്നുവെന്ന് പറയുന്നു. പരുക്കേറ്റവരെ തൃശൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
തൃശൂർ: പെരുമ്പിലാവിൽ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർ മരിക്കുകയും നാലു പേർക്കു പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ഒരു ഗർഭിണി ഉൾപ്പെടെ രണ്ടു സ്ത്രീകളും ആറു വയസ്സുള്ള കുട്ടിയുമാണ് മരിച്ചത്. ഇവർ മലപ്പുറം പൊന്നാനി സ്വദേശികളാണ്.
പത്തു പേർ സഞ്ചരിച്ച ഇന്നോവ കാറാണ് വൈകീട്ട് നാലു മണിയോടെ അപകടത്തിൽപ്പെട്ടത്. കുന്ദംകുളം ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്കു പോവുകയായിരുന്ന കാറിൽ അമിതവേഗത്തിലെത്തിയ ടിപ്പർ ലോറി ഇടിക്കുകയായിരുന്നുവെന്ന് പറയുന്നു. പരുക്കേറ്റവരെ തൃശൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
Next Story