പാലായിൽ 12.5 സെന്റിൽ പണിതീർന്ന നാലു ബെഡ്‌റൂം വില്ല വിൽപനയ്ക്ക്.

എല്ലാ മുറികളും ബാത്ത് അറ്റാച്ഡ്, ഡ്രസിങ്ങ് റൂം എന്നിവയുള്ളതും എയർ കണ്ടീഷനിങ്ങ് ചെയ്തതുമാണ്.

കിണറും മറ്റ് അനുബന്ധസൗകര്യങ്ങളും ഉണ്ട്. പാലാ ടൗണിൽ നിന്നും രണ്ടു കിലോമീറ്റർ മാത്രമാണ് ഇവിടേക്കുള്ള ദൂരം. സ്‌കൂൾ, കോളേജ്, പള്ളി എന്നിവ ഒരു കിലോമീറ്ററിനുള്ളിൽ സ്ഥിതി ചെയ്യുന്നു.

നാലു ബെഡ്‌റൂം, മൂന്നു ബെഡ്‌റൂം എന്നിവ ഉൾപെടുന്ന കൂടുതൽ വില്ലകളുടെ നിർമ്മാണം പൂർത്തിയായി വരുന്നു.

താൽപര്യമുള്ളവർ ബന്ധപ്പെടുക-

ബിനോ മാത്യു 00919747593730.