- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട്: പാലക്കാട്ട് കുളിക്കാനിറങ്ങിയ നാലുപേർ മുങ്ങിമരിച്ചു. പവിത്ര (18), സുമിത്ര (14), ധരണ്യ (19), കാർത്തിക് (20) എന്നിവരാണ് മരിച്ചത്. ചിറ്റൂർ മേനോൻപാറയിലെ കുളത്തിലാണ് ഇവർ മുങ്ങിമരിച്ചത്.

Next Story