- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എ.കെ ആന്റണി ആശുപത്രിയിൽ; ഡൽഹിയിലെ റാം മനോഹർ ലോഹ്യ ഹോസ്പിറ്റലിൽ 24 മണിക്കൂർ നിരീക്ഷണത്തിൽ; ആശുപത്രിയിൽ പ്രവേശിപ്പിച്ചത് രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനെ തുടർന്ന്
ന്യൂഡൽഹി: പടയൊരുക്കത്തിന്റെ അവസാന ദിനങ്ങളിലേക്ക് കടക്കുന്നതിനിടെ മുൻ പ്രതിരോധ മന്ത്രിയും കോൺഗ്രസ് പ്രവർത്തക സമിതി അംഗവുമായി എ.കെ ആന്റണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ പ്രസിദ്ധമായ റാം മനോഹർ ലോഹ്യ ആശുപത്രിയിലാണ് ആന്റണിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനെ തുടർന്നാണ് എ.കെ ആന്റണിയെ ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്തത്. അദ്ദേഹം 24 മണിക്കൂർ നിരീക്ഷണത്തിലായിരിക്കുമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
ന്യൂഡൽഹി: പടയൊരുക്കത്തിന്റെ അവസാന ദിനങ്ങളിലേക്ക് കടക്കുന്നതിനിടെ മുൻ പ്രതിരോധ മന്ത്രിയും കോൺഗ്രസ് പ്രവർത്തക സമിതി അംഗവുമായി എ.കെ ആന്റണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ പ്രസിദ്ധമായ റാം മനോഹർ ലോഹ്യ ആശുപത്രിയിലാണ് ആന്റണിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.
രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനെ തുടർന്നാണ് എ.കെ ആന്റണിയെ ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്തത്. അദ്ദേഹം 24 മണിക്കൂർ നിരീക്ഷണത്തിലായിരിക്കുമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
Next Story