- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എ.കെ.ആന്റണിയുടെ സഹോദരി റോസമ്മ കുര്യൻ അന്തരിച്ചു
പൂച്ചാക്കൽ: കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണിയുടെ സഹോദരി റോസമ്മ കുര്യൻ (84) നിര്യാതയായി. ഭർത്താവ് പരേതനായ കുര്യൻ. മക്കൾ: ജിജോ, ഡോളി, സാജൻ, മിനി, സിസ്റ്റർ റോസ് ജോ, സീമ, ബോബി, സിമി. മരുമക്കൾ: ജോസ് ജോസഫ്, മേഴ്‌സി, സി. ബെറ്റ്, സിജി ജോസഫ്, റോയി, സാജൻ, അനു ജോസഫ്. സംസ്‌ക്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നു മണിക്ക് ചേർത്തല തൈക്കാട്ടുശേരി മണപ്പുറം സെന്റ് തെരേസാസ് ദേവാലയത്തിൽ നടക്കും.

Next Story