- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനത്തിനുള്ളിൽ ഉള്ളവരെ പുനരധിവസിപ്പിക്കുന്നതിൽ തട്ടിപ്പ്: നടപടിയെന്ന് മന്ത്രി; വിശദമായ റിപ്പോർട്ടു നൽകാൻ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റിനോട് ആവശ്യപ്പെട്ടു
കൊല്ലം: വനത്തിനുള്ളിൽ താമസിക്കുന്ന കുടുംബങ്ങളെ നഷ്ടപരിഹാരം നൽകി കാടിനു പുറത്തു പുനരധിവസിപ്പിക്കാനുള്ള പദ്ധതിയിൽ തട്ടിപ്പ് അരങ്ങേറിയ സംഭവത്തിൽ, അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കുമെന്നു വനംമന്ത്രി എ.കെ.ശശീന്ദ്രൻ. ഇതേക്കുറിച്ചു വിശദമായ റിപ്പോർട്ടു നൽകാൻ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റിനോട് ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു.
വനത്തിനുള്ളിലെ ഭൂമി ഒഴിപ്പിക്കുന്നതിനു നഷ്ടപരിഹാരം നൽകുന്നതിലെ അശാസ്ത്രീയതയാണു തട്ടിപ്പിനു കളമൊരുക്കുന്നത്. ഇക്കാര്യം നേരത്തേ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.
Next Story