INVESTIGATIONഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ കണ്ണൂരിലെ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍; തമിഴ്‌നാട് സൈബര്‍ ക്രൈം ഇന്‍വസ്റ്റിഷന്‍ വിഭാഗം പിടികൂടിയത് ഡിസിസി ജനറല്‍ സെക്രട്ടറിയുമായ കല്ലിക്കോടന്‍ രാഗേഷിനെ; 1.67 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പിലെ പണം എത്തിയത് കോണ്‍ഗ്രസ് നേതാവ് പ്രസിഡന്റായ ബാങ്കിന്റെ അക്കൗണ്ടില്മറുനാടൻ മലയാളി ബ്യൂറോ16 March 2026 4:10 PM IST
KERALAMസ്വയം തൊഴില്‍ സംരംഭം: വായ്പ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ രണ്ടുപേര്‍ പിടിയില്മറുനാടൻ മലയാളി ബ്യൂറോ11 March 2026 11:49 PM IST
INVESTIGATIONയുകെയിലാണെന്ന് കരുതി രക്ഷപ്പെടാമെന്ന് മോഹിക്കേണ്ട; തട്ടുകട ഉടമയെയും സംവിധായികയെയും പൂട്ടാന്‍ ഹൈക്കോടതി; കേന്ദ്ര ആഭ്യന്തര, വിദേശ മന്ത്രാലയങ്ങള്‍ക്ക് നോട്ടീസ്; ബിജു ഗോപിനാഥിനെ ലണ്ടനില്‍ നിന്ന് കെട്ടുകെട്ടിക്കാനുള്ള നീക്കം സജീവം; സിനിമയെ വെല്ലുന്ന 'തട്ടുകട' തട്ടിപ്പിന്റെ കുരുക്ക് മുറുകുന്നു!കെ ആര് ഷൈജുമോന്‍, ലണ്ടന്‍11 March 2026 4:39 PM IST
INVESTIGATIONഇറിഡിയം തട്ടിപ്പിൽ കോട്ടയത്ത് മുങ്ങിയത് 200 കോടി; ആർബിഐയുടെ വ്യാജരേഖ കാട്ടി വിശ്വാസ്യത നേടിയെടുത്തു; ആഡംബര റിസോർട്ടിലെ കളിയിൽ വീണത് ഇരുന്നൂറോളം പേർ; നോട്ടെണ്ണൽ യന്ത്രം വാങ്ങി കാത്തിരുന്നവർ വീണത് ചതിക്കുഴിയിൽ; പോലീസുകാരന് ഐഫോൺ വാങ്ങാനും പണം പിരിവ്; ആ തട്ടിപ്പ് ഇങ്ങനെസ്വന്തം ലേഖകൻ4 March 2026 12:04 PM IST
SPECIAL REPORT'പ്രതി മൂവിങ്ങാണ്, ഒരു സ്ഥലത്ത് നിൽക്കുന്നില്ല'; ഇറിഡിയം ബിസിനസിന്റെ പേരിൽ 50 ലക്ഷം തട്ടിയ 'വിരുതൻ' പോലീസിന്റെ കണ്ണ് വെട്ടിച്ച് കടന്നത് മൂന്നാം തവണ; എന്നിട്ടും കാര്യങ്ങൾ ‘മുറപോലെ’ നടക്കുമെന്ന ഒഴുക്കൻ മറുപടി; പ്രതിയെ പിടികൂടാത്തതിൽ ഒത്തുകളിയോ?സ്വന്തം ലേഖകൻ3 March 2026 4:09 PM IST
KERALAMലോജിസ്റ്റിക് ഓഹരിയുടെ പേരിൽ ഡോക്ടർ ദമ്പതികളിൽ നിന്ന് തട്ടിയത് കോടികൾ; പുതുപ്പള്ളിക്കാരൻ സോനു ജയചന്ദ്രൻ വലയിലായത് എമിഗ്രേഷൻ പരിശോധനയിൽ; മുംബൈയിലും വ്യാജരേഖ ചമച്ചതിനും കേസ്സ്വന്തം ലേഖകൻ1 March 2026 6:28 PM IST
SPECIAL REPORTഇപ്പൊ..ഓർക്കുമ്പോൾ തന്നെ ഭയമാണ്; ശരിക്ക് പറഞ്ഞാൽ അതൊരു 'നരകം'; അവർ കലി തീരുന്നത് വരെ ഞങ്ങളെ അടിച്ചു; എന്നിട്ട് ചവിട്ടിയെറിഞ്ഞു..!! കംബോഡിയയിലെ തട്ടിപ്പ് കേന്ദ്രങ്ങളിൽ ലക്ഷക്കണക്കിന് മനുഷ്യർ തോക്കിൻമുനയിൽ; ഒന്നും അനുസരിക്കാത്തവരോട് അതിരുവിട്ട് പെരുമാറും; രക്ഷപ്പെട്ടെത്തിയവർ പറയുന്നത് നടുക്കുന്ന സത്യങ്ങൾമറുനാടൻ മലയാളി ബ്യൂറോ26 Feb 2026 4:10 PM IST
INVESTIGATIONകണ്ടാൽ മാന്യനെ പോലെ തോന്നുമെങ്കിലും..ആളൊരു കില്ലാടിയാണ്; ഓൺലൈൻ വഴി ഓരോ തന്ത്രങ്ങൾ മെനഞ്ഞ് ആളുകളെ സമീപിക്കുന്നത് ഒരൊറ്റ ആവശ്യത്തിന്; കുന്നോളം ആശകൾ നൽകി ഒടുവിൽ കുഴിയിൽ ചാടിക്കുന്നത് വിരുതന്റെ സ്ഥിരം പരിപാടി; പോലീസ് അന്വേഷണത്തിൽ ഞെട്ടൽ; ജംഷാദ് ഇനി അഴിയെണ്ണുംമറുനാടൻ മലയാളി ബ്യൂറോ26 Feb 2026 10:31 AM IST
SPECIAL REPORT'ഐഎഎസ് ലഭിച്ചു എന്ന് നിങ്ങള്‍ നുണ പറഞ്ഞില്ലേ' എന്ന് ചോദിക്കുമ്പോള്‍ മെഹന്ദി ഇടുന്ന പടം ഇടുന്നു; 'നിങ്ങള്‍ക്ക് രണ്ട് ഐഡി കാര്‍ഡ് ഇല്ലേ' എന്ന് ചോദിക്കുമ്പോള്‍ ബീച്ചില്‍ ഇരുന്ന് കുമിള വിടുന്ന പടം ഇടുന്നു; എം എ ഷഹനാസ് തട്ടിപ്പു നടത്തിയോ? യുപിഎസ്സി മുതല്‍ ഗവര്‍ണര്‍ വരെ പരാതിയുമായി ശ്രീനാദേവി കുഞ്ഞമ്മമറുനാടൻ മലയാളി ഡെസ്ക്24 Feb 2026 8:27 PM IST
INVESTIGATIONഘോഷയാത്രയുമായി അലിഗഡിലെത്തി ബിട്ടു ബജ്റംഗി; പക്ഷേ പന്തലിൽ വധുവില്ല, ഇടനിലക്കാരും മുങ്ങി; വിവാഹത്തട്ടിപ്പിൽ 'ഗോസംരക്ഷകൻ' വീണു; സഹോദരപുത്രിയെ ഓർത്ത് പെണ്ണുകാണാനിറങ്ങിയ ബിട്ടുവിന് പണി കൊടുത്തത് അയൽവാസിയുടെ ബന്ധുസ്വന്തം ലേഖകൻ22 Feb 2026 8:01 AM IST
INVESTIGATIONസൈന്യത്തിന്റെ ജി.എസ്.ടി നമ്പറും വ്യാജ ഓഫീസറും; കോട്ടയത്ത് തേയില വ്യാപാരിയെ കുടുക്കാൻ വൻ തട്ടിപ്പ് നീക്കം; ലിങ്ക് അയച്ചതോടെ ഉടക്കി, വ്യാപാരിയുടെ ബുദ്ധിയിൽ കളി പൊളിഞ്ഞു; ഒടുവിൽ പത്തിമടക്കി തട്ടിപ്പ് സംഘംസ്വന്തം ലേഖകൻ19 Feb 2026 9:55 AM IST