- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരുവശത്തും ലൈംഗികാവയവവുമായി ഒരു നവജാത ശിശു; അത്ഭുതത്തോടെ വൈദ്യശാസ്ത്രം; ഗർഭാവസ്ഥയിൽ തന്നെ വളർച്ച നിന്നുപോയ ഇരട്ട ശിശുവിന്റെ ജനനേന്ദ്രിയമാകാമെന്ന് നിഗമനം
ന്യുഡൽഹി: അത്ഭുതകരമായ ജനനങ്ങളിൽ പുതിയതാണ് ന്യൂഡൽഹിയിൽ കഴിഞ്ഞ ദിവസം കാണാൻ സാധിച്ചത്. ഇരട്ട ലൈംഗികാവയവുമായാണ് ഒരു കുട്ടിയുടെ ജനനം. ന്യൂഡൽഹിയിലാണ് വൈദ്യശാസ്ത്രത്തിന് അമ്പരപ്പ് സമ്മാനിച്ച് നവജാത ശിശു ജനിച്ചത്. ഗർഭാവസ്ഥയിൽ തന്നെ വളർച്ച നിന്നുപോയ ഇരട്ട ശിശുവിന്റെ ജനനേന്ദ്രിയമാകാം കുട്ടിയുടെ പിൻഭാഗത്ത് കണ്ടതെന്നാണ് ഡോക്ടർമാരുടെ നിഗമനം. ആൺകുട്ടിയിലാണ് ഇത് കണ്ടെത്തിയത്.അസർബൈജാനിലെ ബാകുവിൽ എത്തിച്ച് കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയനാക്കി അധികലിംഗം നീക്കം ചെയ്തു. ബാകുവിലെ സൈന്റിഫിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീഡിയാട്രിക്‌സിൽ എത്തിച്ചാണ് ശസ്ത്രക്രിയ നടത്തിയത്. കുട്ടിക്ക് സാധാരണ ലൈംംികാവയവം ഉണ്ടാകേണ്ട സ്ഥാനത്ത് ലൈംഗികാവയവമുണ്ട്. ഇതിന് പുറമെയാണ് മറ്റൊന്ന് കൂടി പിൻഭാഗത്ത് വളർന്നത്. കുട്ടിയുടെ പേരോ മറ്റ് വിശദാംശങ്ങളോ പുറത്ത് വിട്ടിട്ടില്ല
ന്യുഡൽഹി: അത്ഭുതകരമായ ജനനങ്ങളിൽ പുതിയതാണ് ന്യൂഡൽഹിയിൽ കഴിഞ്ഞ ദിവസം കാണാൻ സാധിച്ചത്. ഇരട്ട ലൈംഗികാവയവുമായാണ് ഒരു കുട്ടിയുടെ ജനനം. ന്യൂഡൽഹിയിലാണ് വൈദ്യശാസ്ത്രത്തിന് അമ്പരപ്പ് സമ്മാനിച്ച് നവജാത ശിശു ജനിച്ചത്.
ഗർഭാവസ്ഥയിൽ തന്നെ വളർച്ച നിന്നുപോയ ഇരട്ട ശിശുവിന്റെ ജനനേന്ദ്രിയമാകാം കുട്ടിയുടെ പിൻഭാഗത്ത് കണ്ടതെന്നാണ് ഡോക്ടർമാരുടെ നിഗമനം. ആൺകുട്ടിയിലാണ് ഇത് കണ്ടെത്തിയത്.അസർബൈജാനിലെ ബാകുവിൽ എത്തിച്ച് കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയനാക്കി അധികലിംഗം നീക്കം ചെയ്തു.
ബാകുവിലെ സൈന്റിഫിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീഡിയാട്രിക്‌സിൽ എത്തിച്ചാണ് ശസ്ത്രക്രിയ നടത്തിയത്. കുട്ടിക്ക് സാധാരണ ലൈംംികാവയവം ഉണ്ടാകേണ്ട സ്ഥാനത്ത് ലൈംഗികാവയവമുണ്ട്. ഇതിന് പുറമെയാണ് മറ്റൊന്ന് കൂടി പിൻഭാഗത്ത് വളർന്നത്. കുട്ടിയുടെ പേരോ മറ്റ് വിശദാംശങ്ങളോ പുറത്ത് വിട്ടിട്ടില്ല
Next Story