- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകൾക്ക് വേണ്ടി താൻ അനുഭവിച്ച ആ വേദന ഐശ്വര്യയെ പോലും അറിയിച്ചില്ല; പൊതു വേദിയിൽ വെച്ച് അഭിഷേക് മകൾക്ക് വേണ്ടി ചെയ്ത കാര്യം പറഞ്ഞത് കേട്ടപ്പോൾ ഐശ്വര്യ പോലും ഞെട്ടി
ബോളിവുഡ് സിനിമയിലെ മികച്ച അച്ഛന്മാരിൽ ഒരാളാണ് അഭിഷേക്. മകളുടെ കാലിൽ ഒരു ഉറുമ്പ് കടിക്കുന്നത് പോലും അഭിക്ക് സഹിക്കില്ല. അത്രയ്ക്കുണ്ട് അച്ഛന് മകളുടെ മേലുള്ള സ്‌നേഹം. മകൾക്ക് വേണ്ടി അഭിഷേക് സഹിക്കുന്ന പല ത്യാഗങ്ങളും ഐശ്വര്യ പോലും പലപ്പോഴും അറിയാറില്ലത്രേ. ഒരുചാനൽ പരിപാടിക്കിടയിലാണ് ഐശ്വര്യയ്ക്കും പോലും അറിയാത്ത ആ രഹസ്യം അഭിഷേക് വെളിപ്പെടുത്തിയത്. തന്റെ ജീവിതത്തിലെ ഏറ്റവും വിഷമം നിറഞ്ഞ സമയാമയിരുന്നു മകളുടെ കാത് കുത്ത്. തന്റെ പൊന്നുമോൾക്ക് ഒത്തിരി വേദനിക്കുമല്ലോ എന്ന് ഓർത്ത് അഭിഷേകിന് വളരെ വിഷമമായിരുന്നു. ആരാധ്യയ്ക്ക് വദനിക്കുന്നത് അഭിഷേകിനു സഹിക്കാൻ കഴിയില്ല. അതുകൊണ്ടു തന്നെ ആരാധ്യയുടെ കാതുകുത്തിനു മുമ്പ് സ്വന്തം കാതുകുത്തി മകൾ എത്രത്തോളം വേദനയാണ് ആ സമയത്ത് സഹിക്കുന്നത് എന്ന് അഭിഷേക് അറിഞ്ഞു. ആരാധ്യയുടെ കാതുകുത്തിനു മുമ്പു സ്വന്തം കാതുകുത്തി മകൾ അറിഞ്ഞ വേദന താൻ അറിഞ്ഞു എന്ന് അഭിഷേക് ഒരു ചാനൽ പരിപാടിയിൽ പറഞ്ഞപ്പോഴാണ് സാക്ഷാൽ ഐശ്വര്യ പോലും ഈ വിവരം അറിഞ്ഞത്. എത്രത്തോളം വേദന ജനകമാണ് അത് എന്ന് അ
ബോളിവുഡ് സിനിമയിലെ മികച്ച അച്ഛന്മാരിൽ ഒരാളാണ് അഭിഷേക്. മകളുടെ കാലിൽ ഒരു ഉറുമ്പ് കടിക്കുന്നത് പോലും അഭിക്ക് സഹിക്കില്ല. അത്രയ്ക്കുണ്ട് അച്ഛന് മകളുടെ മേലുള്ള സ്‌നേഹം. മകൾക്ക് വേണ്ടി അഭിഷേക് സഹിക്കുന്ന പല ത്യാഗങ്ങളും ഐശ്വര്യ പോലും പലപ്പോഴും അറിയാറില്ലത്രേ.
ഒരുചാനൽ പരിപാടിക്കിടയിലാണ് ഐശ്വര്യയ്ക്കും പോലും അറിയാത്ത ആ രഹസ്യം അഭിഷേക് വെളിപ്പെടുത്തിയത്. തന്റെ ജീവിതത്തിലെ ഏറ്റവും വിഷമം നിറഞ്ഞ സമയാമയിരുന്നു മകളുടെ കാത് കുത്ത്. തന്റെ പൊന്നുമോൾക്ക് ഒത്തിരി വേദനിക്കുമല്ലോ എന്ന് ഓർത്ത് അഭിഷേകിന് വളരെ വിഷമമായിരുന്നു.
ആരാധ്യയ്ക്ക് വദനിക്കുന്നത് അഭിഷേകിനു സഹിക്കാൻ കഴിയില്ല. അതുകൊണ്ടു തന്നെ ആരാധ്യയുടെ കാതുകുത്തിനു മുമ്പ് സ്വന്തം കാതുകുത്തി മകൾ എത്രത്തോളം വേദനയാണ് ആ സമയത്ത് സഹിക്കുന്നത് എന്ന് അഭിഷേക് അറിഞ്ഞു. ആരാധ്യയുടെ കാതുകുത്തിനു മുമ്പു സ്വന്തം കാതുകുത്തി മകൾ അറിഞ്ഞ വേദന താൻ അറിഞ്ഞു എന്ന് അഭിഷേക് ഒരു ചാനൽ പരിപാടിയിൽ പറഞ്ഞപ്പോഴാണ് സാക്ഷാൽ ഐശ്വര്യ പോലും ഈ വിവരം അറിഞ്ഞത്. എത്രത്തോളം വേദന ജനകമാണ് അത് എന്ന് അറിയാൻ വേണ്ടിയാണു താൻ അതു ചെയ്തത്.
അവൾക്ക് മുമ്പ് തനിക്ക് അതു മനസിലാക്കണമായിരുന്നു എന്നും അഭിഷേക് പറയുന്നു. കൊച്ചുമകൾക്കു വേണ്ടി മകൻ ചെയ്ത കാര്യമറിഞ്ഞ് ബിഗ് ബിയും ആകെ വിഷമത്തിലായി. സഞ്ജയ് ലീല ബൻസാലിയുടെ ചിത്രത്തിലൂടെ ഐശ്വര്യയും അഭിഷേകും വീണ്ടും ഒന്നിച്ച് ബോളിവുഡിൽ എത്തുകയാണ്.