- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രി എ സി മൊയ്തീന്റെ ഓഫീസിലെ എട്ടു ജീവനക്കാർക്ക് കോവിഡ്; മന്ത്രി നിരീക്ഷണത്തിൽ പോയി
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്റെ ഓഫീസിലെ എട്ടുപേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് മന്ത്രി ക്വാറന്റൈനിൽ പോയി.
മന്ത്രിക്ക് ഉടൻ കോവിഡ് പരിശോധന നടത്തും. ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചതിനെ കുടർന്ന് സെക്രട്ടറിയേറ്റ് അനക്സ് ഒന്നിലെ അഞ്ചാം നില അടച്ചു. ഇത് രണ്ടാംതവണയാണ് എ സി മൊയ്തീൻ നിരീക്ഷണത്തിൽ പോകുന്നത്.
Next Story