You Searched For "ഓഫീസ്"

ഞങ്ങള്‍ മഞ്ഞക്കുറ്റിയൊന്നും അടിക്കില്ല; ജനങ്ങളെ ഒപ്പം നിര്‍ത്തും; എന്റെ സ്ഥലം എടുക്കുവെന്ന് പറഞ്ഞ് ഓരോരുത്തരും മുന്നോട്ട് വരും; അതിവേഗ റെയിലിനായി പൊന്നാനിയില്‍ ഓഫീസ് തുറന്ന് മെട്രോമാന്‍ ഇ.ശ്രീധരന്‍; ഭാര്യ രാധ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു; ആദ്യ യോഗം മലപ്പുറത്ത്;  അശ്വിനി വൈഷ്ണവിന്റെ പ്രതികരണത്തിനായി കാതോര്‍ത്ത് കേരളം
ജോലിഭാരം കൂടിയതോടെ ഓഫീസിലെ ഫയലുകൾ നശിപ്പിക്കാൻ പദ്ധതിയിട്ടു; ജീവനക്കാർ ഇല്ലാത്ത തക്കം നോക്കി ഫയലുകളിൽ പെട്രോൾ ഒഴിച്ചു തീകൊളുത്തി; ചേംബറിനുള്ളിൽ കുടുങ്ങിയ എൽഐസി മാനേജർ വെന്തുമരിച്ചു; കവർച്ചക്കിടെ സംഭവിച്ചതെന്ന് വരുത്തി തീർക്കാൻ ശ്രമം; കൊലപാതകത്തിന്റെ ചുരുളഴിച്ച് പോലീസ്
രണ്ട് വർഷമായി യുവതി ഓഫീസിലെത്തുന്നത് 40 മിനിറ്റ് നേരത്തെ; എത്ര പറഞ്ഞു നോക്കിയിട്ടും ശരിയാകുന്നില്ല; മാനേജർ മുന്നറിയിപ്പ് കൊടുത്തിട്ട് പോലും അവൾ അത് തുടർന്നു; ഒടുവിൽ സഹികെട്ട് ബോസ് ചെയ്തത്; ഒരു നല്ല ശീലത്തിന് ഇത്രയും ശിക്ഷയോ എന്ന് സോഷ്യൽ മീഡിയ
എന്റെ പ്രണയം തകർന്നു..മാഡം; ഇപ്പൊ..നേരെ ഉറങ്ങാൻ പറ്റുന്നില്ല..കരയാനെ നേരമുള്ളൂ; ആരോടും മിണ്ടാനും തോന്നുന്നില്ല; പ്ലീസ്..എനിക്ക് കുറച്ച് ബ്രേക്ക് വേണം; അല്ലാതെ പറ്റില്ല..!!; ഓഫീസ്‌ മെയിലിൽ വന്ന ജീവനക്കാരന്റെ സന്ദേശത്തിൽ കൗതുകം; കള്ളം പറയാതെ സത്യങ്ങൾ മാത്രം പറഞ്ഞ് ബുദ്ധി; ഒടുവിൽ യുവാവിന്റെ അവസ്ഥ കണ്ട് സിഇഒ ചെയ്തത്
ശബരിമലയുമായി ബന്ധപ്പെട്ട ഐതിഹ്യത്തില്‍ വാവര്‍ക്കും സ്ഥാനമുണ്ട്; ഇത് ആര്‍എസ്എസ് അംഗീകരിക്കുന്നില്ല; ഒരു മുസ്ലീമിന് എങ്ങനെ അയ്യപ്പന്റെ കഥയില്‍ സ്വാധീനം കിട്ടുമെന്ന് സംഘപരിവാര്‍ ചിന്തിക്കുന്നു; ബിജെപിക്ക് നല്‍കുന്ന ഓരോ വോട്ടും കേരളത്തിന്റെ തനിമയെ തകര്‍ക്കാനെന്ന് പിണറായി വിജയന്‍
ചിലപ്പോഴൊക്കെ..ഞാനൊരു പ്രേതമാണെന്ന് തോന്നിപോകും; ചിരിച്ചാലും കരഞ്ഞാലും ആരും തിരിഞ്ഞു നോക്കുന്നില്ല; തൊഴിലിടത്തും താമസസ്ഥലത്തും ഒറ്റപ്പെട്ട അവസ്ഥ..; ചർച്ചകൾക്ക് വഴിതെളിയിച്ച് ബംഗളുരുവിലെ ഒരു യുവതിയുടെ പോസ്റ്റ്; പുരുഷാധിപത്യമുള്ള ആ ടീമിൽ സ്ത്രീ എത്തിയപ്പോൾ സംഭവിച്ചത്
സ്മാര്‍ട്ട് റോഡ് ഉദ്ഘാടനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കാത്തത് അനാരോഗ്യം കാരണം; മന്ത്രിമാര്‍ തമ്മിലുള്ള തര്‍ക്കം കാരണമെന്ന വാര്‍ത്തയെ തള്ളി മുഖ്യമന്ത്രിയുടെ ഓഫീസ്; സര്‍ക്കാറിന്റെ നാലാം വാര്‍ഷിക പരിപാടി വിജയകരമായി മുന്നേറുമ്പോള്‍ അതിന്റെ ശോഭ കെടുത്താനുള്ള രാഷ്ട്രീയ ലക്ഷ്യമെന്നും സിഎംഒയുടെ വിശദീകരണ കുറിപ്പില്‍
തുര്‍ക്കിയില്‍ കോണ്‍ഗ്രസ് എന്തിന് ഓഫീസ് തുറന്നു? ആരോപണവുമായി കത്തിക്കയറി അര്‍ണാബ് ഗോസ്വാമി; റിപ്പബ്ലിക് ടിവിയുടെ ആരോപണം ഏറ്റുപിടിച്ചു കോണ്‍ഗ്രസിനെതിരെ സൈബര്‍ പ്രചരണവുമായി ബിജെപി; പാക്കിസ്ഥാനെ പിന്തുണച്ചതില്‍ തുര്‍ക്കി വിരുദ്ധ വികാരം ഇന്ത്യയില്‍ ആളിക്കത്തുമ്പോള്‍ അര്‍ണാബ് പറഞ്ഞത് വാസ്തവമോ?