കൊച്ചി: എറണാകുളത്ത് നഴ്സ് വാഹനാപകടത്തിൽ മരിച്ചു. കൊച്ചി ലേക്ഷോർ ആശുപത്രിയിലെ നഴ്സായ അനു തോമസ് (32) ആണ് മരിച്ചത്.

ദേശീയപാതയിലെ മാടവനയിലാണ് സംഭവം. സ്‌കൂട്ടർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.