- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE

X
അമൽ,
കണ്ണൂർ: ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഗുരുതരമായി പരുക്കേറ്റ യുവാവ് മരിച്ചു. കണ്ണൂർ മേലെ ചൊവ്വയിലാണ് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്.
കണ്ണുർ സിറ്റിഉരുവച്ചാൽ പുതുക്കുടി സ്വദേശി അമൽ പ്രകാശാണ് (22) മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് അപകടം നടന്നത് ചാലമിംമ്‌സ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അമൽ ഇന്ന് പുലർച്ചെ മരണപ്പെടുകയായിരുന്നു മൃതദേഹം കണ്ണുർ ജില്ലാ ആശുപത്രി മോർച്ചറിയിൽ.
Next Story

