- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശൂർ: നഗരത്തിനടുത്ത് നെടുപുഴയിൽ ബന്ധുക്കളായ രണ്ട് യുവതികളെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. പുത്തൻവീട്ടിൽ സുധീറിന്റെ ഭാര്യ റുബീന (35), തയ്യിൽ വീട്ടിൽ ശൈലേഷിന്റെ മകൾ മാളവിക (18) എന്നിവരാണ് മരിച്ചത്. ഇരുവരും ഡ്രൈവിങ് ക്ലാസ് കഴിഞ്ഞ ശേഷം വരികയായിരുന്നു. പാളത്തിലൂടെ നടക്കുമ്പോൾ മെമു ട്രെയിൻ തട്ടുകയായിരുന്നു. മെമുവിന് വലിയ ശബ്ദം ഇല്ലാത്തതിനാൽ സംസാരിച്ച് നടക്കുന്നതിനിടക്ക് ട്രെയിൻ വരുന്നത് കേൾക്കാതെ പോയതാണെന്ന് നിഗമനം.

Next Story