- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുതിരാനിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചു; കൂട്ടിയിടിച്ചത് തൃശ്ശൂരിലേക്കും പാലക്കാട് ഭാഗത്തേക്കും പോകുന്ന ലോറികൾ; ഡ്രൈവർക്ക് പരിക്ക്
പാലക്കാട്: കുതിരാനിൽ ലോറികൾ തമ്മിലിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഒരു ലോറിയിലെ ഡ്രൈവർക്ക് ഗുരുതര പരിക്ക്. തൃശ്ശൂരിലേക്കും പാലക്കാട് ഭാഗത്തേക്കും പോകുന്ന ലോറികൾ ആണ് കുതിരാനിൽ കൂട്ടിയിടിച്ചത്.
അപകടത്തിൽ പരിക്കേറ്റ ലോറി ഡ്രൈവറെ തൃശ്ശൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ഇടിയുടെ ആഘാതത്തിൽ മുൻവശം പൂർണ്ണമായും തകർന്ന ലോറിക്കുള്ളിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ ലോറിയുടെ മുൻ ഭാഗം പൊളിച്ചാണ് പുറത്തെടുത്തത്.
Next Story