- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലത്ത് വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു; അജ്മലിന്റെ മരണം ആംബുലൻസും കാറും തമ്മിൽ കൂട്ടിയിടിച്ചപ്പോൾ

X
തലശേരി: കൊല്ലത്ത് വാഹനാപകടത്തിൽ അഞ്ചരക്കണ്ടി സ്വദേശിയായ യുവാവ് മരിച്ചു.അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിന് സമീപത്തെ എക്കാലിൽ കുഞ്ഞുവളപ്പിൽ മജീദ് - ഹഫ്‌സത്ത് ദമ്പതികളുടെ മകൻ അജ്മലാണ് (24) കൊല്ലത്ത് ആംബുലൻസും കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ശനിയാഴ്‌ച്ച പുലർച്ചെ മരിച്ചത്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരികയാണെന്ന് ബന്ധുക്കൾ അറിയിച്ചു. അഫ്‌സീനയാണ് സഹോദരി .
Next Story


