- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബൈക്കിന് കുറുകെ പൂച്ച ചാടി; പയ്യന്നൂരിൽ മകനൊപ്പം സഞ്ചരിക്കുകയായിരുന്ന സ്ത്രീ തെറിച്ചു വീണു മരിച്ചു

X
കണ്ണൂർ: ബൈക്കിന് കുറുകെ ചാടിയതു കാരണം നിയന്ത്രണ വിട്ട ബൈക്കിൽ നിന്നും തെറിച്ചു വീണ് സ്ത്രീ മരിച്ചു. പയ്യന്നൂർ രാമന്തളി കുന്നരു വടക്കേ ഭാഗം റൈസ് മില്ലിനു സമീപം കെ.പി.സി ബാലന്റ ഭാര്യ സി.സാവിത്രിയാ (49) ണ് ദാരുണമായി മരിച്ചത്.
പയ്യന്നൂർ പൊലിസ് സ്റ്റേഷൻ റോഡിലാണ് അപകടം. കണ്ടോത്ത് താമസിക്കുന്ന ബന്ധുവിന്റെ മരണവിവരമറിഞ്ഞ് മകനൊപ്പം ബൈക്കിൽ പോകവെ പയ്യന്നൂർ മാളിനടുത്തു വച്ചാണ് അപകടമുണ്ടായത്. റോഡിൽ തലയിടിച്ചു വീണതാണ് മരണകാരണം.
Next Story


