- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പയ്യന്നൂർ ദേശീയ പാതയിൽ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രികൻ മരിച്ചു; അപകടം എടാട്ട് കണ്ണങ്കാട്ട് ബസ് സ്റ്റോപ്പിന് സമീപം നിയന്ത്രണം വിട്ട ബസിടിച്ച്
പയ്യന്നൂർ : പയ്യന്നൂർ ദേശീയ പാതയിൽ എടാട്ട് കണ്ണങ്കാട്ട് ബസ് സ്റ്റോപ്പിന് സമീപം നിയന്ത്രണം വിട്ട ബസിടിച്ച് സ്‌കൂട്ടർ യാത്രികരനായ പുതിയങ്ങാടി മൊട്ടാമ്പ്രം സ്വദേശി അച്ചു മാടത്ത് ശരീഫ്(36) മരിച്ചു.അപകടത്തിൽ പരിക്കേറ്റ സഹോദരൻ മൻസൂറിനെ പെരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു .
കണ്ണൂരിൽ നിന്നും പയ്യന്നൂരേക്ക് വരികയായിരുന്ന സ്വകാര്യ ബസും പയ്യന്നൂരിൽ നിന്നും പുതിയ ങ്ങാടിയിലേക്ക് പോകുകയായിരുന്നു KL 13AF948 നമ്പർ മോട്ടോർസൈക്കിലും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
Next Story