- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE

X
തളിപ്പറമ്പ്: ബക്കളം കാനൂൽ സ്വദേശിയായ യുവാവ് ഡൽഹിയിൽ വാഹനാപകടത്തിൽ മരിച്ചു. കാനൂൽ യുവശക്തി ക്ലബ്ബിന് സമീപത്തെ കെ. അക്ഷയ് (23) ആണ് മരിച്ചത്.
ഞായറാഴ്ചയാണ് ബൈക്ക് അപകടം ഉണ്ടായത്. മൃതദേഹം ബുധനാഴ്‌ച്ച പകൽ ഒരു മണിക്ക് കാനൂൽ യുവശക്തി ക്ലബ്ബിൽ പൊതുദർശനത്തിന് വെക്കും. രണ്ട് മണിക്ക് പൂവത്തുംചാൽ ശ്മശാനത്തിൽ സംസ്‌കരിക്കും. പരേതനായ കുറ്റിപ്രത്ത് വത്സന്റെയും കെ. വി. ശോഭയുടെയും മകനാണ്. ഭാര്യ: ശ്രുതി (പയ്യന്നൂർ കുന്നരു).
Next Story


