ശ്രീകണ്ഠാപുരം : രണ്ടര വയസുകാരൻ കുളത്തിൽ വീണ് മരിച്ചു.ആലക്കോട് മണാട്ടി സ്വദേശിയും ഇന്ത്യൻ ആർമി സീനിയർ വോളി താരവുമായ ചെമ്പനാനിക്കൽ സുജിത്തിന്റെ മകൻ ജിയോൺ സുജിത്ത് ആണ് മരിച്ചത്.

മാതാവ് ജിഷയുടെ വടകരയിലുള്ള വീടിനു സമീപത്ത് വച്ചായിരുന്നു അപകടം.