- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE

X
കണ്ണൂർ: പുതിയങ്ങാടി ബീച്ച് റോഡിൽ ഫുട്‌ബോൾ കളിക്കിടെ കടലിൽ പോയ ഫുട്‌ബോൾ എടുക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ബീച്ച് റോഡിലെ കളത്തിൽ അർഷിക്ക് (23) ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം ആറോടെയാണ് സംഭവം. അപകടത്തിൽപ്പെട്ട സുഹൃത്തിനെ രക്ഷിക്കുന്നതിനിടെ പരിക്കേറ്റ സി.എച്ച്.സുനൈദ് (22)ചികിത്സയിലാണ്. ആയിഷ-മുഹമ്മദ് ഷാഫി ദമ്പതികളുടെ മകനാണ് അർഷിക്ക്. സഹോദരങ്ങൾ: ആഷിഖ്, ഹർഷാദ്, റാഷിദ്.
Next Story


