- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേക്ക് താഴെ വീഴാതെ പിടിക്കാൻ നോക്കിയപ്പോൾ അപകടം; ശ്രീകണ്ഠാപുരത്ത് ബൈക്കിൽ നിന്നും വീണ് യുവതി മരിച്ചു

X
ശ്രീകണ്ഠാപുരം: ഭർത്താവ് ഓടിച്ച ബൈക്കിൽ നിന്നും വീണ് യുവതിക്ക് ദാരുണാന്ത്യം. ചുഴലി അമ്പായംകുന്ന് വെണ്ണക്കല്ല് ഇടവകയിലെ പയ്യപ്പള്ളി വിൻസെന്റിന്റെ ഭാര്യ ആർലി (32)യാണ് മരണമടഞ്ഞത്.
കേക്ക് മേക്കറായ ആർലി കേക്ക് മടിയിൽ വെച്ച് ബൈക്കിന്റെ പുറകിൽ ഇരുന്ന് പോകുമ്പോൾ ചെമ്പന്തൊട്ടിയിൽ വെച്ച് കേക്ക് താഴെക്ക് വീഴുകയും അത് പിടിക്കാൻ നോക്കിയതായിരുന്നു.
ബൈക്കിൽ നിന്നും പിടി വിട്ട് റോഡിൽ തലയിടിച്ച് വീഴുകയും മരണം സംഭവിക്കുകയുമായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചുവെങ്കിലുംജീവൻ രക്ഷിക്കാനായില്ല.
Next Story


