- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെറുപുഴയിൽ ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു; മരണമടഞ്ഞത് പയ്യന്നൂർ സ്വദേശി എം.റിജു

X
ചെറുപുഴ : ചെറുപുഴ മച്ചിയിൽ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോ റിക്ഷ താഴ്‌ച്ചയിലേക്ക് മറിഞ്ഞ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. പയ്യന്നൂർ തായിനേരി സ്വദേശി എം. റിജുവാണ് മരണമടഞ്ഞത്.
പയ്യന്നൂരിൽ നിന്ന് ചെറുപുഴയിലേക്ക് വരികയായിരുന്ന ഓട്ടോ റിക്ഷ മച്ചിയിലെ കുത്തനെയുള്ള ഇറക്കത്തിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ശനിയാഴ്‌ച്ച ഉച്ചയ്ക്ക് 3.30ഓടെയാണ് അപകടമുണ്ടായത്. ഓട്ടോയിൽ ഉണ്ടായിരുന്ന 3 യാത്രക്കാർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. മൃതദേഹം പരിയാരത്തെ കണ്ണുർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ
Next Story


