- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടൻ മുരളീഗോപിയുടെ ഭാര്യ അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടർന്ന്
തിരുവനന്തപുരം: നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയുടെ ഭാര്യ അഞ്ജന (40) അന്തരിച്ചു. ഹൃദയാഘാതത്തേത്തുടർന്ന് ഉച്ചക്ക് രണ്ട് മണിക്ക് ആക്കുളത്തെ ഫ്ളാറ്റിൽ വച്ചായിരുന്നു അന്ത്യം. ട്യൂഷന് പോയി വന്ന മകളെ കൂട്ടാൻ ഫ്ളാറ്റിന് താഴെയെത്തിയ അഞ്ജനയ്ക്ക് പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് സമീപത്തുണ്ടായിരുന്നവർ ഇവരെ ആശുപത
തിരുവനന്തപുരം: നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയുടെ ഭാര്യ അഞ്ജന (40) അന്തരിച്ചു. ഹൃദയാഘാതത്തേത്തുടർന്ന് ഉച്ചക്ക് രണ്ട് മണിക്ക് ആക്കുളത്തെ ഫ്ളാറ്റിൽ വച്ചായിരുന്നു അന്ത്യം.
ട്യൂഷന് പോയി വന്ന മകളെ കൂട്ടാൻ ഫ്ളാറ്റിന് താഴെയെത്തിയ അഞ്ജനയ്ക്ക് പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് സമീപത്തുണ്ടായിരുന്നവർ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരുവനന്തപുരം ശാഖയിൽ അസിസ്റ്റന്റ് മാനേജരായിരുന്നു. രണ്ടു കുട്ടികളുണ്ട്. സംസ്‌കാരം നാളെ രാവിലെ.
Next Story