- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടി സംസ്‌കൃതി ഷേണായ് വിവാഹ ജീവിതത്തിലേക്ക്; വരൻ വിഷ്ണുനായരുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞു; ഫോട്ടോ കാണാം
മലയാളത്തിലും തമിഴിലും തെലുങ്കിലും താരമായി മാറിയ സംസ്‌കൃതി ഷേണായി വിവാഹിതയായരുന്നു. മരുഭൂമിയിലെ ആന എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ സംസ്‌കൃതിയുടെ വിവാഹ നിശ്ചയും അധികം ആഡംബരങ്ങളില്ലാതെ കഴിഞ്ഞ ദിവസം നടന്നു. വിഷ്ണു നായരാണ് വരൻ. കൊച്ചിക്കാരിയായ സംസ്‌കൃതി വേഗം എന്ന ചിത്രത്തിലൂടെ നായികയായെത്തി പിന്നീട് അനാർക്കലി എന്ന ചിത്രത്തിലെ ആ ഒരുത്തി അവളൊരുത്തി എന്ന ഗാനത്തിലൂടെ മലയാളികളുടെ മനസിൽ കയറിയ നടിയാണ് സംസകൃതി. 2013ൽ പുറത്തിറങ്ങിയ മൈ ഫാൻ രാമുഎന്ന സിനിമയിലൂടെയാണ് സംസ്‌കൃതി അഭിനയ രംഗത്തെത്തുന്നത്. കൊച്ചിയിൽ സ്ഥിരതാമസമാക്കിയ സംസ്‌കൃതിയുടെ അച്ഛൻ മാംഗ്ലൂർ സ്വദേശിയാണ്.
മലയാളത്തിലും തമിഴിലും തെലുങ്കിലും താരമായി മാറിയ സംസ്‌കൃതി ഷേണായി വിവാഹിതയായരുന്നു. മരുഭൂമിയിലെ ആന എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ സംസ്‌കൃതിയുടെ വിവാഹ നിശ്ചയും അധികം ആഡംബരങ്ങളില്ലാതെ കഴിഞ്ഞ ദിവസം നടന്നു. വിഷ്ണു നായരാണ് വരൻ.
കൊച്ചിക്കാരിയായ സംസ്‌കൃതി വേഗം എന്ന ചിത്രത്തിലൂടെ നായികയായെത്തി പിന്നീട് അനാർക്കലി എന്ന ചിത്രത്തിലെ ആ ഒരുത്തി അവളൊരുത്തി എന്ന ഗാനത്തിലൂടെ മലയാളികളുടെ മനസിൽ കയറിയ നടിയാണ് സംസകൃതി.
2013ൽ പുറത്തിറങ്ങിയ മൈ ഫാൻ രാമുഎന്ന സിനിമയിലൂടെയാണ് സംസ്‌കൃതി അഭിനയ രംഗത്തെത്തുന്നത്. കൊച്ചിയിൽ സ്ഥിരതാമസമാക്കിയ സംസ്‌കൃതിയുടെ അച്ഛൻ മാംഗ്ലൂർ സ്വദേശിയാണ്.
Next Story