- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവിതത്തിൽ തിരുമാനങ്ങൾ എടുക്കുന്നതിൽ ധാരളം തെറ്റുപറ്റി; വിവാഹജീവിതം എനിക്ക് രണ്ടു തവണ നഷ്ടപ്പെട്ടു: വീഴ്ച്ചയിൽ കുടുംബവും സുഹൃത്തുക്കളും ഒപ്പം നിന്നെന്നും ശാന്തികൃഷ്ണ
14 വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടി ശാന്തി കൃഷ്ണ. ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ രണ്ടാം വരവ് ഗംഭീരമാക്കിയ താരത്തിന് ഇപ്പോൾ തിരക്കോട് തിരക്കാണ്. നടൻ ശ്രീനാഥിനെ വിവാഹം കഴിച്ച് സിനിമയിൽ നിന്നും വിട്ടു നിന്ന ശാന്തി കൃഷ്ണ പിന്നീട് ശ്രീനാഥുമായുള്ള വിവാഹ ബന്ധം വേർപെടുത്തി. പിന്നീട് മറ്റൊരു വ്യവസായിയെ വിവാഹം കഴിച്ചെങ്കിലും ആ ബന്ധവും നിലനിന്നില്ല. അടുത്തിടെ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ശാന്തി കൃഷ്ണ തന്റെ പാളിച്ചകളെ കുറിച്ച് തുറന്ന് പറഞ്ഞു. ജീവിതത്തിൽ തിരുമാനങ്ങൾ എടുക്കുന്നതിൽ ധാരളം തെറ്റുപറ്റി എന്നു ശാന്തി കൃഷ്ണ പറഞ്ഞു. ഒരു ചാനൽ പരിപാടിയിൽ പങ്കെടുക്കുമ്പോഴാണ് ഇവർ ഇത് പറഞ്ഞത്. ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിവാഹജീവിതം എനിക്ക് രണ്ടു തവണ നഷ്ടപ്പെട്ടു. അത് ഞാൻ മറച്ചു വച്ചിട്ടു കാര്യമില്ല. ഇനി ആരേയും ആശ്രയിക്കാൻ ഉദ്ദേശിക്കുന്നില്ല. വളരെ പോസിറ്റീവായി മുന്നോട്ടു ജീവിക്കും. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയപ്പോൾ സഹായിക്കാൻ എന്റെ സുഹൃ
14 വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടി ശാന്തി കൃഷ്ണ. ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ രണ്ടാം വരവ് ഗംഭീരമാക്കിയ താരത്തിന് ഇപ്പോൾ തിരക്കോട് തിരക്കാണ്. നടൻ ശ്രീനാഥിനെ വിവാഹം കഴിച്ച് സിനിമയിൽ നിന്നും വിട്ടു നിന്ന ശാന്തി കൃഷ്ണ പിന്നീട് ശ്രീനാഥുമായുള്ള വിവാഹ ബന്ധം വേർപെടുത്തി. പിന്നീട് മറ്റൊരു വ്യവസായിയെ വിവാഹം കഴിച്ചെങ്കിലും ആ ബന്ധവും നിലനിന്നില്ല.
അടുത്തിടെ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ശാന്തി കൃഷ്ണ തന്റെ പാളിച്ചകളെ കുറിച്ച് തുറന്ന് പറഞ്ഞു. ജീവിതത്തിൽ തിരുമാനങ്ങൾ എടുക്കുന്നതിൽ ധാരളം തെറ്റുപറ്റി എന്നു ശാന്തി കൃഷ്ണ പറഞ്ഞു. ഒരു ചാനൽ പരിപാടിയിൽ പങ്കെടുക്കുമ്പോഴാണ് ഇവർ ഇത് പറഞ്ഞത്. ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിവാഹജീവിതം എനിക്ക് രണ്ടു തവണ നഷ്ടപ്പെട്ടു. അത് ഞാൻ മറച്ചു വച്ചിട്ടു കാര്യമില്ല. ഇനി ആരേയും ആശ്രയിക്കാൻ ഉദ്ദേശിക്കുന്നില്ല.
വളരെ പോസിറ്റീവായി മുന്നോട്ടു ജീവിക്കും. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയപ്പോൾ സഹായിക്കാൻ എന്റെ സുഹൃത്തുക്കളും കുടുംബവും ഉണ്ടായിരുന്നു എന്നു ശാന്തി കൃഷ്ണ പറയുന്നു.