- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്ന് വർഷത്തോളം ഉപയോഗിക്കാതിരുന്നാൽ ആധാർ പ്രവർത്തന രഹിതം; യുഐഡിഎഐയുടെ വെബ്സൈറ്റ് വഴി ആധാർ സ്റ്റാറ്റസ് പരിശോധിച്ച് ഇക്കാര്യം ഉറപ്പു വരുത്താം
ന്യൂഡൽഹി : മൂന്ന് വർഷത്തോളം ഉപയോഗിക്കാതിരുന്നാൽ ആധാർ പ്രവർത്തന രഹിതം. ആധാർ നിർബന്ധമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കവും. സർക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതികൾ, വിവിധ സാമ്പത്തിക ഇടപാടുകൾ, ആദായനികുതി റിട്ടേൺ നൽകൽ എന്നിവയെല്ലാം ആധാർ അടിസ്ഥാനമാക്കിയാണ് ലഭ്യമാകുക. ഇത്തരം ആവശ്യങ്ങൾക്കായി മൂന്ന് വർഷത്തോളം ഉപയോഗിക്കാതിരുന്നാൽ ആധാർ ഉപയോഗശൂന്യമാകും. ബാങ്ക് അക്കൗണ്ട്, പാൻ, ഇപിഎഫ്ഒ തുടങ്ങിയ പദ്ധതികൾക്കേതെങ്കിലും ആധാർ ബന്ധിപ്പിക്കാതിരുന്നാലാണ് ആധാർ പ്രവർത്തന രഹിതമാകുക. യുഐഡിഎഐയുടെ വെബ്സൈറ്റ് വഴി ആധാർ സ്റ്റാറ്റസ് പരിശോധിച്ചാൽ ഇക്കാര്യമറിയാം. വെരിഫൈ ആധാർ നമ്പർ-എന്ന ലിങ്ക് വഴിയാണ് സ്റ്റാറ്റസ് പരിശോധിക്കേണ്ടത്.
ന്യൂഡൽഹി : മൂന്ന് വർഷത്തോളം ഉപയോഗിക്കാതിരുന്നാൽ ആധാർ പ്രവർത്തന രഹിതം. ആധാർ നിർബന്ധമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കവും.
സർക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതികൾ, വിവിധ സാമ്പത്തിക ഇടപാടുകൾ, ആദായനികുതി റിട്ടേൺ നൽകൽ എന്നിവയെല്ലാം ആധാർ അടിസ്ഥാനമാക്കിയാണ് ലഭ്യമാകുക. ഇത്തരം ആവശ്യങ്ങൾക്കായി മൂന്ന് വർഷത്തോളം ഉപയോഗിക്കാതിരുന്നാൽ ആധാർ ഉപയോഗശൂന്യമാകും.
ബാങ്ക് അക്കൗണ്ട്, പാൻ, ഇപിഎഫ്ഒ തുടങ്ങിയ പദ്ധതികൾക്കേതെങ്കിലും ആധാർ ബന്ധിപ്പിക്കാതിരുന്നാലാണ് ആധാർ പ്രവർത്തന രഹിതമാകുക. യുഐഡിഎഐയുടെ വെബ്സൈറ്റ് വഴി ആധാർ സ്റ്റാറ്റസ് പരിശോധിച്ചാൽ ഇക്കാര്യമറിയാം. വെരിഫൈ ആധാർ നമ്പർ-എന്ന ലിങ്ക് വഴിയാണ് സ്റ്റാറ്റസ് പരിശോധിക്കേണ്ടത്.
Next Story