- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ ഇന്ത്യൻ എംബസിയിലേക്ക് റോക്കറ്റ് ആക്രമണം. തിങ്കാളാഴ്ച വൈകിട്ടാണ് ആക്രമണമുണ്ടായത്. എംബസിയും ജീവനക്കാരും സുരക്ഷിതരാണെന്നും ആളപായമില്ലെന്നും വിദേശകാര്യമന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു. എംബസി വളപ്പിലെ ഒരു കെട്ടിടത്തിനു നേരിയ കേടുപാട് സംഭവിച്ചു. ഇതേവരെ ഒരു സംഘടനയും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. നേരത്തെ, താലിബാൻ, ഹഖാനി ശൃംഖല സമാന ആക്രമണങ്ങൾ നടത്തിയിരുന്നു.
കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ ഇന്ത്യൻ എംബസിയിലേക്ക് റോക്കറ്റ് ആക്രമണം. തിങ്കാളാഴ്ച വൈകിട്ടാണ് ആക്രമണമുണ്ടായത്. എംബസിയും ജീവനക്കാരും സുരക്ഷിതരാണെന്നും ആളപായമില്ലെന്നും വിദേശകാര്യമന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു. എംബസി വളപ്പിലെ ഒരു കെട്ടിടത്തിനു നേരിയ കേടുപാട് സംഭവിച്ചു.
ഇതേവരെ ഒരു സംഘടനയും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. നേരത്തെ, താലിബാൻ, ഹഖാനി ശൃംഖല സമാന ആക്രമണങ്ങൾ നടത്തിയിരുന്നു.
Next Story