കുവൈത്ത് :ഇന്ത്യന് ഇസ് ലാഹി സെന്റർ കേന്ദ്ര കമ്മിറ്റി സംഘടിപ്പിക്കുന്ന അഹ് ലന് വസഹ് ലന് യാ റമദാന് സംഗമം മെയ് 11 ന് വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തില് നടക്കും.

ഖുർആന് വിളിക്കുന്നു, വ്രതം ആത്മീയ വായന, വ്രതത്തിന്റെ ശാസ്തം എന്നീ വിഷയങ്ങളില് യുവ പ്രാസംഗികരായ മുഹമ്മദ് അരിപ്ര, സയ്യിദ് അബ്ദുറഹിമാന് തങ്ങള്, സി.കെ അബ്ദുല്ലത്തീഫ് എന്നിവര് ക്ലാസുകളെടുക്കും.

സ്ത്രീകൾക്ക് പ്രത്യേകം സൗകര്യം ഉണ്ടായിരിക്കും. വിശദ വിവരങ്ങൾക്ക് 97228093, 65507714, 65829673, 66405706, 97562375