- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഇന്ത്യയുടെ അടിത്തറ ദുബലമാക്കാൻ ശ്രമം: എ.ഐ.സി.സി പ്ലീനറിയിൽ ജോർജ്ഏബ്രഹാം
ന്യു യോർക്ക്: കോളനിവാഴ്ചയിൽ നിന്നു മോചിതരായ രാജ്യങ്ങളിൽ പലതുംപരാജയപ്പെട്ട ത്ജനാധിപത്യ അടിത്തറക്കുള്ള സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്നതിൽവരുത്തിയ വീഴ്ച കൊണ്ടായിരുന്നുവെന്നുഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വൈസ്‌ചെയർമാൻ ജോർജ് ഏബ്രഹാം ചൂണ്ടിക്കാട്ടി. എന്നാൽ പ്രധാനമന്ത്രിനെഹ്രുവിന്റെ നേതൃത്വത്തിൽ ഇന്ത്യസ്ഥാപങ്ങളും വ്യക്തമായ അടിത്തറയുംഉണ്ടാക്കി.എല്ലാ പ്രന്മാർക്കും സുരക്ഷിതത്വവും നീതിയുംഅവയിലൂടെഉറപ്പാക്കി-മാർച്ചിൽ ഡൽഹിയിൽ നടന്ന ഓൾ ഇന്ത്യ കോൺഗ്രസ്കമ്മിറ്റിയുടെ (എ.ഐ.സി.സി) പ്ലീനറി സമ്മേളനത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽഇന്ന്ഈ മഹനീയ സ്ഥാപങ്ങൾ നിലനില്പിനു ഭീഷണി നേരിടുന്നു. അതിനെനേരിടാൻ നാം ഉണർന്നു പ്രവർത്തിക്കേണ്ട സമയമാണിത്-ജോർജ് ഏബ്രഹാംചൂണ്ടിക്കാട്ടി.ഇപ്പോഴത്തെ സ്ഥിതിവിശേഷത്തിൽ പ്രവാസി സമൂഹം ആശങ്കാകുലരാണ്.ഇതിനെതിരെഞങ്ങളുടെ പ്രവർത്തനങ്ങളും എ.ഐ.സി.സിയുടെപ്രവർത്തനങ്ങളോട്ഏകോപിപ്പിക്കും. അതു പോലെ തന്നെ അമേരിക്കയിൽ ഇന്ത്യയുടെ ഗുഡ് വിൽഅംബാസഡർമാരായി പ്രവർത്തിക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധംമെച്ചപ്പെടുത
ന്യു യോർക്ക്: കോളനിവാഴ്ചയിൽ നിന്നു മോചിതരായ രാജ്യങ്ങളിൽ പലതുംപരാജയപ്പെട്ട ത്ജനാധിപത്യ അടിത്തറക്കുള്ള സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്നതിൽവരുത്തിയ വീഴ്ച കൊണ്ടായിരുന്നുവെന്നുഇന്ത്യൻ ഓവർസീസ് കോൺഗ്രസ് വൈസ്‌ചെയർമാൻ ജോർജ് ഏബ്രഹാം ചൂണ്ടിക്കാട്ടി. എന്നാൽ പ്രധാനമന്ത്രിനെഹ്രുവിന്റെ നേതൃത്വത്തിൽ ഇന്ത്യസ്ഥാപങ്ങളും വ്യക്തമായ അടിത്തറയുംഉണ്ടാക്കി.എല്ലാ പ്രന്മാർക്കും സുരക്ഷിതത്വവും നീതിയുംഅവയിലൂടെഉറപ്പാക്കി-മാർച്ചിൽ ഡൽഹിയിൽ നടന്ന ഓൾ ഇന്ത്യ കോൺഗ്രസ്കമ്മിറ്റിയുടെ (എ.ഐ.സി.സി) പ്ലീനറി സമ്മേളനത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽഇന്ന്ഈ മഹനീയ സ്ഥാപങ്ങൾ നിലനില്പിനു ഭീഷണി നേരിടുന്നു. അതിനെനേരിടാൻ നാം ഉണർന്നു പ്രവർത്തിക്കേണ്ട സമയമാണിത്-ജോർജ് ഏബ്രഹാംചൂണ്ടിക്കാട്ടി.ഇപ്പോഴത്തെ സ്ഥിതിവിശേഷത്തിൽ പ്രവാസി സമൂഹം ആശങ്കാകുലരാണ്.ഇതിനെതിരെഞങ്ങളുടെ പ്രവർത്തനങ്ങളും എ.ഐ.സി.സിയുടെപ്രവർത്തനങ്ങളോട്ഏകോപിപ്പിക്കും. അതു പോലെ തന്നെ അമേരിക്കയിൽ ഇന്ത്യയുടെ ഗുഡ് വിൽഅംബാസഡർമാരായി പ്രവർത്തിക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധംമെച്ചപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യും.
മനസാക്ഷി സ്വാതന്ത്യം എല്ലാ സ്വാതന്ത്ര്യങ്ങളിലും ഏറ്റവും പ്രധാനമാണ്. അത്‌സ്വയാർജിതവും ദൈവദത്തവുമാണ്. അതിനെ പിച്ചിച്ചീന്തൻ ആർക്കും അവകശമില്ല-വ്യത്യസ്ഥ മതവിഭാഗങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കുമെതിരെ ഇന്ത്യയിൽനടക്കുന്ന ആക്രമണങ്ങളെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു.ഓവർസീസ് കോൺഗ്രസ് 2001-ൽ ന്യു യോർക്കിൽ ഉദ്ഘാടനം ചെയ്തതിനു മുൻകോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിക്ക് അദ്ദേഹം നന്ദി പറഞ്ഞു. എ.ഐ.സി.സിയുടെകീഴിൽ സ്ഥാപിതമായഓവർസീസ് കോൺഗ്രസ് വിഭാഗം ചെയർമാനായിസാം പിട്രോഡയെനിയമിച്ചതിനും നന്ദി പറഞ്ഞു.പ്ലീനറി സമ്മേളനത്തിൽ ഇന്ത്യയിൽ നിന്നും വിദേശങ്ങളിൽ നിന്നുമുള്ളആയിരങ്ങൾ പങ്കെടുത്തു.സമ്മേളനത്തിൽ രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി, മുൻ പ്രധാനമന്ത്രി മന്മോഹൻസിങ്ങ് തുടങ്ങിയവർ പങ്കെടുത്തു.