- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐശ്വര്യാ റായ് ബച്ചനും ജയാ ബച്ചനും തമ്മിൽ അമ്മായി അമ്മ പോരോ? മകൾ ആരാധ്യ അമ്മൂമ്മയുമായി അടുക്കുന്നത് ഐശ്വര്യയ്ക്ക് ഇഷ്ടമല്ലത്രേ; ആരാധ്യയെ ജയ ബച്ചനിൽ നിന്ന് അകറ്റാൻ ആഷ് ശ്രമിക്കുന്നെന്ന് പാപ്പരാസികൾ
ബോളിവുഡിലെ മാതൃകാ കുടുംബമാണ് ബിഗ് ബി അമിതാഭ് ബച്ചന്റേത്. അമിതാഭ് ബച്ചനും ഭാര്യ അഭിഷേക് ബച്ചനും മകൻ അഭിഷേകും ബോളിവുഡിലെ എക്കാലത്തേയും താരസുന്ദരിയായ മരുമകൾ ഐശ്വര്യാ റായിയും കുഞ്ഞു മകൾ ആരാധ്യയും അടങ്ങുന്ന കുടുംബത്തെ അസൂയയോടെയാണ് പലരും നോക്കി കാണുന്നത്. എന്നാൽ ഇപ്പോൾ ബച്ചൻ കുടുംബത്തിലും തമ്മിൽ അടി തുടങ്ങിയതായാണ് ബോളിവുഡ് പാപ്പരാസികൾ പറയുന്നത്. ജയയുടെ അമ്മായി അമ്മ പോര് ആഷിനെ വല്ലാതെ ചൊടിപ്പിച്ചിരിക്കുന്നതായാണ് റിപ്പോർട്ട്. ഇതോടെ ഐശ്വര്യ റായി മകൾ ആരാധ്യയെ ജയ ബച്ചനിൽ നിന്ന് അകറ്റാൻ ശ്രമിക്കുന്നു എന്നാണ് പാപ്പരാസികളുടെ കണ്ടെത്തൽ. ആരാധ്യയൊടൊപ്പം വേണ്ടത്ര സമയം ചിലവഴിക്കാൻ ആഷ് അമ്മയിയമ്മയെ അനുവദിക്കുന്നില്ല എന്നാണു പുതിയ റിപ്പോർട്ട്. ജയ ബച്ചാനും ആരാധ്യയും ഒരുമിച്ചുള്ള ഒരു ചിത്രം പോലും പുറത്തുവരാത്തത് ഇതിനു തെളിവായി അവർ ചൂണ്ടിക്കാട്ടുന്നു. പരിപാടികളിൽ എല്ലാം കുടുംബസമേധമാണ് പോകുന്നത്. എന്നാൽ ആരാധ്യ കൂടുതൽ സമയം ചിലവഴിക്കുന്നത് അമ്മ ആഷിനൊപ്പമാണ്. ഇത് ജയ ബച്ചനിൽ നിന്ന് ആരാധ്യയെ അകറ്റുന്നതിന്റെ ഭാഗമായാണ്
ബോളിവുഡിലെ മാതൃകാ കുടുംബമാണ് ബിഗ് ബി അമിതാഭ് ബച്ചന്റേത്. അമിതാഭ് ബച്ചനും ഭാര്യ അഭിഷേക് ബച്ചനും മകൻ അഭിഷേകും ബോളിവുഡിലെ എക്കാലത്തേയും താരസുന്ദരിയായ മരുമകൾ ഐശ്വര്യാ റായിയും കുഞ്ഞു മകൾ ആരാധ്യയും അടങ്ങുന്ന കുടുംബത്തെ അസൂയയോടെയാണ് പലരും നോക്കി കാണുന്നത്.
എന്നാൽ ഇപ്പോൾ ബച്ചൻ കുടുംബത്തിലും തമ്മിൽ അടി തുടങ്ങിയതായാണ് ബോളിവുഡ് പാപ്പരാസികൾ പറയുന്നത്. ജയയുടെ അമ്മായി അമ്മ പോര് ആഷിനെ വല്ലാതെ ചൊടിപ്പിച്ചിരിക്കുന്നതായാണ് റിപ്പോർട്ട്. ഇതോടെ ഐശ്വര്യ റായി മകൾ ആരാധ്യയെ ജയ ബച്ചനിൽ നിന്ന് അകറ്റാൻ ശ്രമിക്കുന്നു എന്നാണ് പാപ്പരാസികളുടെ കണ്ടെത്തൽ.
ആരാധ്യയൊടൊപ്പം വേണ്ടത്ര സമയം ചിലവഴിക്കാൻ ആഷ് അമ്മയിയമ്മയെ അനുവദിക്കുന്നില്ല എന്നാണു പുതിയ റിപ്പോർട്ട്. ജയ ബച്ചാനും ആരാധ്യയും ഒരുമിച്ചുള്ള ഒരു ചിത്രം പോലും പുറത്തുവരാത്തത് ഇതിനു തെളിവായി അവർ ചൂണ്ടിക്കാട്ടുന്നു.
പരിപാടികളിൽ എല്ലാം കുടുംബസമേധമാണ് പോകുന്നത്. എന്നാൽ ആരാധ്യ കൂടുതൽ സമയം ചിലവഴിക്കുന്നത് അമ്മ ആഷിനൊപ്പമാണ്. ഇത് ജയ ബച്ചനിൽ നിന്ന് ആരാധ്യയെ അകറ്റുന്നതിന്റെ ഭാഗമായാണ് എന്നും പാപ്പരാസികൾ പറയുന്നു.