- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: പാക്കിസ്ഥാനുമായുള്ള പ്രശ്‌നങ്ങളെല്ലാം ചർച്ചയിലൂടെ പരിഹരിക്കാൻ താൽപര്യമുണ്ടെന്ന് ഇന്ത്യ. ഇരു രാജ്യങ്ങൾക്കിടയിലും ചർച്ചകളിലൂടെ തീരാത്ത പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ധോവൽ പറഞ്ഞു. അയൽരാജ്യങ്ങളുമായി സൗഹൃദപരമായ ബന്ധം കാത്തുസൂക്ഷിക്കണമെന്നാണ് ഇന്ത്യയുടെ താൽപര്യം. രാജ്യത്തിന്റെ സാമ്പത്തിക
ന്യൂഡൽഹി: പാക്കിസ്ഥാനുമായുള്ള പ്രശ്‌നങ്ങളെല്ലാം ചർച്ചയിലൂടെ പരിഹരിക്കാൻ താൽപര്യമുണ്ടെന്ന് ഇന്ത്യ. ഇരു രാജ്യങ്ങൾക്കിടയിലും ചർച്ചകളിലൂടെ തീരാത്ത പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ധോവൽ പറഞ്ഞു.
അയൽരാജ്യങ്ങളുമായി സൗഹൃദപരമായ ബന്ധം കാത്തുസൂക്ഷിക്കണമെന്നാണ് ഇന്ത്യയുടെ താൽപര്യം. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് എല്ലാ രാജ്യങ്ങളും പങ്ക് വഹിക്കുന്നുണ്ട്. സമാധാനപരമായി അയൽരാജ്യങ്ങളുമായുള്ള അതിർത്തി തർക്കങ്ങൾ പരിഹരിക്കുകയാണ് വേണ്ടതെന്നും ധോവൽ പറഞ്ഞു.
Next Story