- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി: ജിഷ വധക്കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത അമിറുൾ ഇസ്‌ലാമിന്റെ തിരിച്ചറിയൽ പരേഡ് തിങ്കളാഴ്ച നടത്തും. അമിറിനെ പാർപ്പിച്ചിരിക്കുന്ന കാക്കനാട് ജയിലിൽവച്ചാണ് തിരിച്ചറിയൽ പരേഡ്. അമിറുളിനെ കണ്ട നാട്ടുകാരെക്കൂടാതെ ഇയാൾക്കൊപ്പം ജോലി ചെയ്തിരുന്നവരും താമസിച്ചിരുന്നവരും ഉൾപ്പെടെയുള്ള അന്യസംസ്ഥാനക്കാരെയും ഉൾപ്പെടുത്തിയാണ് തിരിച്ചറിയൽ പരേഡ് നടത്തുന്നത്. തിരിച്ചറിയൽ പരേഡിന് ഹാജകരാകണമെന്ന് കാട്ടി പൊലീസ് സാക്ഷികൾക്ക് സമൻസ് അയച്ചിട്ടുണ്ട്.

Next Story