ഐ ടി മേഖലയിലെ ജീവനക്കാരുടെ മാനസികാരോഗ്യവും തൊഴില്‍ പ്രശ്‌നങ്ങളും - ടെക്‌നോപാര്‍ക്കില്‍ സെമിനാര്‍

Update: 2024-10-17 10:43 GMT

നിയൊരു അന്ന സെബാസ്റ്റ്യന്‍ ഐ ടി മേഖലയില്‍ ഉണ്ടാകരുത് എന്ന സന്ദേശമുയര്‍ത്തി,. ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി ടെക്‌നോപാര്‍ക്കില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍: ''ഐ ടി മേഖലയിലെ ജീവനക്കാരുടെ മാനസികാരോഗ്യവും തൊഴില്‍ പ്രശ്‌നങ്ങളും''

മുഖ്യാതിഥി: ഡോ. കെ. വാസുകി ഐഎഎസ് (തൊഴില്‍ സെക്രട്ടറി, കേരള സര്‍ക്കാര്‍)

സാന്നിധ്യം:അനൂപ് അംബിക (സിഇഒ, സ്റ്റാര്‍ടപ്പ് മിഷന്‍)

തിയതി & സമയം: 2024 ഒക്ടോബര്‍ 17, വ്യാഴം വൈകുന്നേരം 5:30

സ്ഥലം: ട്രാവന്‍കോര്‍ ഹാള്‍, ടെക്‌നോപാര്‍ക്ക്

രജിസ്‌ട്രേഷനും ചോദ്യങ്ങള്‍ക്കും : https://rb.gy/7gfxm7

ഐടി മേഖലയിലെ സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സെഷനിലേക്ക് എല്ലാ ഐ ടി ജീവനക്കാര്‍ക്കും സ്വാഗതം. എല്ലാവര്‍ക്കും കൂടുതല്‍ ആരോഗ്യകരവും സന്തോഷകരവുമായ തൊഴിലിടം സൃഷ്ടിക്കുന്നതില്‍ കൈകോര്‍ക്കാം.

വിവരങ്ങള്‍ക്ക് - വിഷ്ണു രാജേന്ദ്രന്‍ +91 90371 69886

Tags:    

Similar News