വേര്‍ഡ് ഓഫ് ഹോപ്പ് ബെദേസ്ഥ പെന്തക്കോസ്തല്‍ വാര്‍ഷിക കണ്‍വന്‍ഷന്‍ നാളെ
വേര്‍ഡ് ഓഫ് ഹോപ്പ് ബെദേസ്ഥ പെന്തക്കോസ്തല്‍ ഫെലോഷിപ്പിന്റെ വാര്‍ഷിക കണ്‍വന്‍ഷന്‍ 2025 മൈയ് മാസം 17 ശനിയാഴ്ച്ച വൈകിട്ട് വാറ്റ്‌ഫോര്‍ഡില്‍ (WATFORD) 6:30മുതല്‍ 9മണി വരെ. WBPF ചര്‍ച്ച് ക്വയറിനൊടൊപ്പം
ഈ കാലഘട്ടത്തില്‍ കേരളത്തിലും മറ്റ് അനേക ലോക രാജ്യങ്ങളിലും ദൈവത്താല്‍
ശക്തമായി ഉപയോഗപ്പെട്ടു കൊണ്ടിരിക്കുന്ന പാസ്റ്റര്‍ ബി. മോനച്ചന്‍ ദൈവ വചനത്തില്‍ നിന്ന് ശ്രിശ്രൂഷിക്കുകയും പ്രാര്‍ത്ഥിക്കയും ചെയ്യുന്നു.
പ്രസ്തുത യോഗത്തിലേക്കു എല്ലാവരെയും താഴ്മയായി ക്ഷണിച്ചു കൊള്ളുന്നു. മീറ്റിംഗ് VENUE: HOLYWELL PRIMARY SCHOOL, TOLPITS LANE, WATFORD, WD18 6LL, HERTFORDSHIRE.
പാസ്റ്റര്‍ ജോണ്‍സണ്‍ ജോര്‍ജ്ജ് 07852304150& പാസ്റ്റര്‍ സാം ജോര്‍ജ്ജ് #07435372899 ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നു. ലണ്ടന്‍ പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിലും, ചുറ്റുമുള്ള സിറ്റികളിലിലും
പഠനത്തിനും, ജോലിക്കുമായി കടന്നുവന്നിരിക്കുന്നവര്‍ക്ക് ആത്മീക കൂട്ടായ്മകള്‍ക്ക് പങ്കെടുക്കുവാന്‍ പ്രസ്തുത യോഗങ്ങള്‍ ഒരു അനുഗ്രഹീത അവസരമാണ്. Watford National, Overground & Underground Train സ്റ്റേഷന് വളരെ സമീപമായി ആരംഭിച്ചിരിക്കുന്ന ആത്മീക കൂട്ടായ്മകളില്‍ അനായാസമായി എത്തിച്ചേരുവാന്‍ കഴിയും