ഡബ്ലിന്‍ : അയര്‍ലണ്ടിലെ ആദ്യ ഹിന്ദുമലയാളി കൂട്ടായ്മയായ സത്ഗമയ സത്സംഘിന്റെ നേതൃതത്തില്‍ നവരാത്രി ആഘോഷവും വിദ്യാരംഭവും, വിജയദശമി ദിനമായ ഒക്ടോബര്‍ 13 ഞായറാഴ്ച്ച നടത്തപ്പെടും.
ഡബ്ലിന്‍ ലൂക്കനിലുള്ള Sarsfield, GAA ഹാളില്‍ വച്ച് രാവിലെ 10മണിയ്ക്ക് ബ്രഹ്‌മശ്രീ ഇടശ്ശേരി രാമന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ നവരാത്രി പൂജകളും, ലളിതാസഹസ്രനാമാര്‍ച്ചനയും, എഴുത്തിനിരുത്തല്‍ ചടങ്ങും ഉണ്ടായിരിക്കുന്നതാണ്. തുടര്‍ന്ന് ഭക്തിഗാനസുധയും പ്രസാദവിതരണവും ഉണ്ടായിരിക്കും. കുട്ടികള്‍ക്ക് ആദ്യക്ഷരം കുറിയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെട്ട് മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്
കൂടുതല്‍ വിവരങ്ങള്‍ക്ക് 0892510985,0877818318, 0872748641
0894152187, 0876411374, 0873226832
എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക
https://forms.gle/QWwHdMvRj1N2iQxr6
https://g.co/kgs/f2RzBbF