ലൂക്കനില്‍ മരിച്ച ജെന്‍ ജിജോയുടെ സംസ്‌ക്കാരം വെള്ളിയാഴ്ച
ലൂക്കന്‍ : ഡബ്ലിന്‍ ലൂക്കനില്‍ താമസിക്കുന്ന കോട്ടയം ഒളശ്ശ സ്വദേശി ജിജോ ജോര്‍ജ്ജ്, സ്മിത ദമ്പതികളുടെ മകന്‍ ജെന്‍ ജിജോ (17) നിര്യാതനായി. ജെലിന്‍ , ജോവാനാ എന്നിവര്‍ സഹോദരങ്ങളാണ്. ഒളശ്ശ സെന്റ് ആന്റണിസ് ഇടവക പൂങ്കശേരി കുടുംബാഗമാണ്.
ഫെബ്രുവരി 20 വ്യാഴാഴ്ച വൈകിട്ട് 5 മുതല്‍ 10 വരെ ലൂക്കന്‍ ഗ്രിഫ്ഫിന്‍ ഗ്ലെന്‍ പാര്‍ക്കിലെ 16 നമ്പര്‍ വസതിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കുന്ന മൃതദേഹം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി ദേവാലയത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം സംസ്‌കരിക്കും. എസ്‌കര്‍ ലൊണ്‍ സെമിത്തേരിയിലാണ്‌സംസ്‌കരിക്കുക.
Viewing - Thursday, 20th February 2025 5:00 PM - 10:00 PM
16 Griffin Glen Park, Lucan - K78 F439
Funeral Mass : Friday, 21st February 2025 at 10:00 AM
Divine Mercy Church, Lucan
Burial : Esker Lawn Cemetery (Immediately following the Funeral Mass)